Month: November 2024

രാഹുൽ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യിക്കാൻ എസ്‌ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും വീടുകൾ കയറി ഖുർആനിൽ തൊട്ട് സത്യം ചെയ്യിച്ചു’: ആരോപണവുമായി സിപിഎം

ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യിക്കാൻ എസ്‌ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും വീടുകൾ കയറി ഖുർആനിൽ തൊട്ട് സത്യം ചെയ്യിച്ചുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി. പാലക്കാട്…

മദ്യത്തിൽ ബാറ്ററി വെള്ളം ചേർത്ത് കഴിച്ച് യുവാവിന് ദാരുണാന്ത്യം; മരണം സുഹൃത്തിന്റെ മൃതദേഹവുമായി നാട്ടിലേക്ക് മടങ്ങവേ! മരിച്ചത് വണ്ടിപ്പെരിയാർ സ്വദേശി

സുഹൃത്തിന്‍റെ മൃതദേഹവുമായി തമിഴ്നാട്ടിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ ആംബുലൻസിന്‍റെ ബാറ്ററിയിൽ കലർത്താൻ വെച്ച വെള്ളം മദ്യത്തിൽ ഒഴിച്ച് യുവാവ് മരിച്ചു. വണ്ടിപ്പെരിയാർ ചുരക്കുളം അപ്പർ ഡിവിഷൻ കല്ലുവേലി…

സെക്രട്ടറിയേറ്റ് ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടിവീണു; തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥയ്ക്ക് ഗുരുതര പരിക്ക്

സെക്രട്ടേറിയറ്റ് ടോയ്‌ലെറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റന്റ് സുമംഗലയാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക്…

റീൽസ് എടുപ്പ് അതിരുകടന്നു; ഒടുവിൽ നാട്ടുകാർ എഴുതിവെച്ചു, ‘ഈ റോഡിൽ റീൽസെടുത്താൽ കയ്യും കാലും തല്ലിയൊടിക്കും’..!!

റീൽസ് ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ട ന്യൂജൻ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. തിരുവല്ല മുത്തൂർ – മനക്കച്ചിറ റോഡിലെ നാട്ടുകടവ് പാലത്തിന്…

വൈദ്യുതി ബിൽ അടയ്ക്കാൻ ഫോൺ വിളിച്ച് അറിയിച്ചു ; വെട്ടുകത്തിയുമായി വന്ന് ഉദ്യോഗസ്ഥനെ മർദിച്ച് വീട്ടുടമ

വൈദ്യുതി ബില്ലടയ്ക്കാൻ ഫോൺ ചെയ്ത് അറിയിച്ച ഉദ്യോഗസ്ഥനെ ഉപഭോക്താവ് ഓഫിസിൽ എത്തി മർദിച്ചു. വണ്ടൂർ കെഎസ്ഇബി സെക‌്‌ഷൻ ഓഫിസിലെ ലൈൻമാൻ കാപ്പിൽ സി.സുനിൽ ബാബുവിനാണ് (39) മർദനമേറ്റത്.…

പത്തനംതിട്ടയിൽ ലഹരി വേട്ട; എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

പത്തനംതിട്ടയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവല്ല കവിയൂർ സ്വദേശിയായ പ്രശാന്ത് ആണ് അറസ്റ്റിലായത്. 1.501 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവും ഇയാളിൽ…

യുജിസി നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി പ്രഖ്യാപിച്ചു; വിശദാംശങ്ങള്‍

ഡിസംബര്‍ 2024 യുജിസി നെറ്റ് പരീക്ഷയ്ക്കായുള്ള അപേക്ഷ ക്ഷണിച്ചു. യുജിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ ugcnet.nta.ac.in.വഴി ഓണ്‍ലൈനായി ഡിസംബര്‍ 10 വരെ അപേക്ഷിക്കുന്നതിനുള്ള ക്രമീകരണമാണ് നാഷണല്‍ ടെസ്റ്റിങ്…

‘1,222 കോടി ചോദിച്ചു, അർഹമായ ദുരന്ത സഹായം വൈകുന്നതിൽ പ്രതിഷേധം അറിയിക്കണം’; എംപിമാരോട് മുഖ്യമന്ത്രി

വയനാട് ചൂരൽമല ഉരുൾപ്പൊട്ടൽ ബാധിത പ്രദേശത്തിന് അര്‍ഹതപ്പെട്ട ധനസഹായം നൽകാത്ത കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയെന്ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ…

വാഹന യാത്രികരുടെ ശ്രദ്ധയ്ക്ക്.. സീറ്റ് ബെൽറ്റ് ഹെൽമെറ്റും ധരിക്കാൻ മറക്കണ്ട..; എഐ ക്യാമറകൾ വീണ്ടും പണി തുടങ്ങി! പെറ്റി നോട്ടീസുകൾ വീട്ടിലെത്തിയവർ ഞെട്ടി

സംസ്ഥാനത്തെ റോഡുകളിൽ ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കാൻ സ്ഥാപിച്ച എ ഐ ക്യാമറകൾ വീണ്ടും പണിതുടങ്ങിയതായി റിപ്പോർട്ട്. ഈ ക്യാമറകളുടെ പ്രവർത്തനത്തിനായി കെൽട്രോണിന് നൽകേണ്ട തുകയുടെ മൂന്നു…

വനിതാ സിവിൽ പൊലീസ് ഓഫിസറെ പീഡിപ്പിച്ചു, വീട്ടിലെത്തി ഉപദ്രവിച്ചു: എസ്ഐ അറസ്‌റ്റിൽ!

വനിതാ സിവിൽ പൊലീസ്‌ ഓഫിസറെ പീഡിപ്പിച്ചെന്ന പരാതിയിൽ ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ്‌ഐ വിൽഫറിനെ പേരൂർക്കട പൊലീസ്‌ അറസ്റ്റ്‌ (ARREST) ചെയ്തു. കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക്‌…