Month: October 2024

‘വൈകി വന്ന വിവേകം..’ എ.ഡി.എമ്മിന്റെ മരണം; പെട്രോൾ പമ്പ് അപേക്ഷകനായ ടി.വി പ്രശാന്തിന് സസ്പെൻഷൻ

പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരനും എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിയ കൈക്കൂലി ആരോപണം ഉന്നയിച്ച പെട്രോൾ പമ്പ് അപേക്ഷകനുമായ ടി.വി. പ്രശാന്തിന് സസ്പെൻഷൻ. സംസ്ഥാന ആരോഗ്യ വകുപ്പാണ്…

കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് 7 വർഷം തടവ് ശിക്ഷ; കോടതി വിധി ഇരുമ്പയിര് കടത്ത് കേസിൽ

അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. സെയിലിനെയും അന്ന് ബെലകെരി തുറമുഖ ഡയറക്ടറായിരുന്ന…

‘ദിവ്യക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ട, മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമായിട്ട് തുടർനടപടി’; സിപിഎം

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകുന്ന മുറയ്ക്ക് മാത്രം തുടർനടപടി മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. നിയമപരമായി തന്നെ കാര്യങ്ങൾ മുന്നോട്ട്…

റേഷൻ കാർഡുടമകളുടെ ശ്രദ്ധക്ക്; മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് വീണ്ടും നീട്ടി, നവംബർ 5 വരെ സമയം അനുവദിച്ചു

മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയ പരിധി വീണ്ടും നീട്ടി. മസ്റ്ററിംഗ് നവംബര്‍ അഞ്ച് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി…

സ്വര്‍ണത്തെ നോക്കേണ്ട.. ഒറ്റയടിക്ക് 500 ലേറെ രൂപ കൂടി! ഇന്നത്തെ നിരക്ക് അറിയാം

സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന. ഇന്നലെ നേരിയ വര്‍ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത് ഇന്ന് പവന്‍ വിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ എക്കാലത്തേയും ഉയര്‍ന്ന…

വീട്ടുമുറ്റത്ത് സിമന്റ് കട്ടകൾ ഇറക്കുന്നത് തടഞ്ഞ് സിഐടിയു; ചുമട് ഇറക്കിയത് ​ഗൃഹനാഥനും ഭാര്യയും ചേർ‌ന്ന്

വീട്ടുമുറ്റത്ത് സിമന്റ് കട്ട ഇറക്കുന്നത് തടഞ്ഞ് സിഐടിയുവിന്റെ ചുമട്ടുതൊഴിലാളികൾ. അണിചേരിക്കടുത്ത് പാലിശ്ശേരിയിൽ വിശ്വനാഥന്റെ വീട്ടിലായിരുന്നു സംഭവം. പെട്ടിയോട്ടയിൽ കൊണ്ടുവന്ന 100 സിമന്റ് കട്ടകൾ അതിഥി തൊഴിലാളികൾ ഇറക്കുന്നത്…

4000 കിലോയോളം റേഷൻ അരി മുക്കി; സ്റ്റോക്ക് ഉണ്ടെന്ന് കാണിക്കാൻ മണ്ണെണ്ണ വീപ്പ വച്ചതിന് ശേഷം അരിച്ചാക്ക് മുകളിൽ അടുക്കി വച്ച് അധികൃതരെ കബളിപ്പിക്കാൻ ശ്രമം; മുണ്ടക്കയത്ത് റേഷൻ കട സസ്പെൻഡ് ചെയ്തു

മുണ്ടക്കയം: റേഷൻ കടയിൽ അരിയുടെ വലിയ കുറവ് കണ്ടെത്തിയതിനെ തുടർന്ന് മുണ്ടക്കയം സപ്ലൈകോക്ക് സമീപത്തുള്ള എആർഡി 1526044 നമ്പർ റേഷൻ കട സപ്ലൈ വകുപ്പ് അധികൃതർ സസ്പെൻ്റ്…

ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്കെതിരെ കേസ്

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്കെതിരെ തിരുവനന്തപുരത്തും കേസ്. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്. കേരള കോൺഗ്രസ് എം…

ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതമെന്ന് ഹൈക്കോടതി; ‘ആനകള്‍ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരത’

ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതമെന്നും ആനകള്‍ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. എഴുന്നള്ളത്തിന് കരയിലെ ഏറ്റവും…

നൂറ് ടൺ അരി താറാവ് കർഷകർക്ക് മറിച്ചു വിറ്റു; മുണ്ടക്കയം പഞ്ചായത്തിലെ പഞ്ചായത്ത് സെക്രട്ടറിയ്ക്കും യു.ഡി ക്ലർക്കിനും 10 വർഷം കഠിന തടവ്

മുണ്ടക്കയം: ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് അനുവദിച്ച 100 ടൺ അരി ഗോഡൗണിൽ സൂക്ഷിക്കാതെ താറാവ് കർഷകർക്ക് മറിച്ചു വിറ്റ സംഭവത്തിൽ മുണ്ടക്കയം മുൻ പ്ഞ്ചായത്ത് സെക്രട്ടറിയ്ക്കും ക്ലർക്കിനും…