Month: October 2024

‘കീരിക്കാടൻ ജോസ്’ ഇനി ഓർമ; നടൻ മോഹൻരാജ് അന്തരിച്ചു

മലയാള ചലച്ചിത്ര നടന്‍ മോഹൻരാജ് അന്തരിച്ചു. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം.…

കാപ്പാ കേസ് പ്രതിക്കൊപ്പം മന്ത്രി സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാവ് വിദേശ മദ്യവുമായി അറസ്റ്റിൽ

കാപ്പാ പ്രതിക്കൊപ്പം മന്ത്രി രക്തഹാരം അണിയിച്ച് സ്വീകരിച്ച യുവാവ് ഡ്രൈ ഡേയിൽ വിദേശമദ്യവുമായി അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ മയിലാടുപാറയിൽ ഇന്നലെയാണ് സംഭവം. കുമ്പഴ സ്വദേശി സുധീഷാണ് ഏഴ്…

എ കെ ശശീന്ദ്രൻ മന്ത്രിയായി തുടരും, എന്‍സിപി മന്ത്രിമാറ്റം ഉടനില്ല; കാത്തിരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നത് സംബന്ധിച്ച നീക്കും ഉടനില്ല. മുഖ്യമന്ത്രിയുമായുള്ള എൻസിപി നേതാക്കളുടെ കൂടിക്കാഴ്ച്ച പൂർത്തിയായി. കാത്തിരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ…

കനത്ത മഴയത്ത് ടാറിങ്; 24 മണിക്കൂർ തികയും മുമ്പ് റോഡ് പൊളിഞ്ഞു

കനത്ത മഴയത്ത് ടാർ ചെയ്ത റോഡ് 24 മണിക്കൂർ തികയും മുമ്പ് പൊളിഞ്ഞു. ഇടുക്കിയിൽ മലയോര ഹൈവേയുടെ ഭാഗമായി നിർമ്മിക്കുന്ന കമ്പംമെട്ട് വണ്ണപ്പുറം റോഡാണ് പൊളിഞ്ഞത്. കിഫ്‌ബി…

എവേ ഗ്രൗണ്ടില്‍ ആദ്യജയം കൊതിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്! ഇന്ന് എതിരാളി ഒഡീഷ എഫ്‌സി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ് സിയെ നേരിടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സീസണിലെ രണ്ടാം ജയം…

ലോറി ഉടമ മനാഫി’ന് 1.97 ലക്ഷം സബ്സ്ക്രൈബേഴ്സ്; ഒറ്റ ദിവസം കൊണ്ട് പതിനായിരത്തിൽ നിന്ന് ലക്ഷത്തിലേക്ക്

ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുന്നതിനിടെ മനാഫിന്റെ യുട്യൂബ് ചാനലിന്റെ സബ്സ്ക്രൈബർമാർ കുത്തനെ കൂടി. ഇപ്പോൾ 1.97…

‘കിടപ്പറ വീഡിയോ പകര്‍ത്തി പുറത്തുവിടുമെന്ന് ഭീഷണി, അമൃതയേയും എലിസബത്തിനേയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി’! ഗുരുതര ആരോപണങ്ങൾ

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി താരത്തിന്റെ മുൻഭാര്യയും ഗായികയുമായ അമൃത സുരേഷിന്റെ പേഴ്സനൽ അസിസ്റ്റന്റും സുഹൃത്തുമായ കുക്കു എനോല രംഗത്ത്. ബാലയുടെ ഭാര്യമാരായി ജീവിച്ച അമൃത സുരേഷിനെയും…

ഈ ഫോട്ടോയിൽ കാണുന്ന കാഞ്ഞിരപ്പള്ളി നിസാ മൻസിൽ അഷറഫിനെ കാണ്മാനില്ല; ഇദ്ദേഹത്തെ കണ്ടെത്തുന്നവർ താഴെക്കാണുന്ന ഫോൺ നമ്പറുകളിൽ അറിയിക്കുക

ഈ ഫോട്ടോയിൽ കാണുന്ന കാഞ്ഞിരപ്പള്ളി നിസാ മൻസിൽ അഷറഫിനെ ഇന്നലെ (വ്യായാഴ്ച) മുതൽ കാണ്മാനില്ല. ഇദ്ദേഹത്തെ കണ്ടെത്തുന്നവർ താഴെക്കാണുന്ന ഫോൺ നമ്പറുകളിൽ അറിയിക്കുക. 9544399350 7907457377 9731755511…

‘ജലീൽ നിൽക്കുന്നത് മറ്റാരുടേയോ കാലിൽ, എന്റെ കാല് ജനങ്ങളുടെ കാലിൽ, വെടിവെച്ച്കൊന്നാലും മുഖ്യമന്ത്രിയെ തള്ളില്ലെന്ന് ജലീൽപറഞ്ഞെങ്കിൽ വെടിവെക്കുമെന്ന് ആരേലും പറഞ്ഞുകാണും’; പിവി അൻവർ

കെ.ടി. ജലീൽ എം.എൽ.എ. ഒക്കെ മറ്റാരുടേയോ കാലിലാണ് നിൽക്കുന്നതെന്ന് പി.വി. അൻവർ എം.എൽ.എ. സ്വയം നിൽക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ടും ഭയം കൊണ്ടുമാകാം ജലീൽ നേരത്തെ പറഞ്ഞതിൽ നിന്ന്…

പുതിയ റെക്കോർഡിട്ട് സ്വർണവില! ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറി, ഇന്നത്തെ നിരക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ഉടന്‍ തന്നെ 57,000 തൊടുമെന്ന് സൂചന നല്‍കി സ്വര്‍ണവില ഇന്നും ഉയര്‍ന്നു. 80 രൂപ വര്‍ധിച്ചതോടെ ഒരു…