Month: October 2024

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന തെരഞ്ഞെടുപ്പിന് ശേഷം; നിലവിലെ താരിഫ് ഒരു മാസം കൂടി നീട്ടി

സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ വർധിക്കില്ല. നിലവിലെ നിരക്കിന്റെ കാലാവധി നവംബർ 30 വരെ നീട്ടി. വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു. നിലവിലെ നിരക്കിന്റെ കാലാവധി ഈമാസം…

സിനിമാ എഡിറ്റർ നിഷാദ് യൂസഫ് കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

മലയാള സിനിമാ എഡിറ്റർ നിഷാദ് യൂസഫിനെ (43) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ…

കൈഞരമ്പ് മുറിച്ചു പുഴയിൽ ചാടി; കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഉള്ളിയേരി കണയങ്കോട് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ കോളജ് വിദ്യാർഥി മരിച്ചു. ഉണ്ണികുളം ശാന്തി നഗർ കേളോത്ത് പറമ്പ് മുഹമ്മദ് ഉവൈസ് (20) ആണ് മരിച്ചത്.…

ഇന്‍സ്റ്റഗ്രാമില്‍ സാങ്കേതിക തകരാര്‍! സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ല, ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു

സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയുന്നില്ലെന്ന് ഉപയോക്താക്കളുടെ പരാതി. സാങ്കേതിക തകരാര്‍ ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകീട്ട് 5.14ഓടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന്…

ദിവ്യ ‘അഴി’ക്കുള്ളില്‍! 14 ദിവസം റിമാന്‍ഡില്‍, വനിതാ ജയിലിലേക്ക് മാറ്റും

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ റിമാന്‍ഡില്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കസ്റ്റഡിയിലെടുത്ത ദിവ്യയെ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ പ്രതിക്ക് നാല് വർഷം കഠിനതടവും പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് നാലു വർഷം കഠിനതടവും 15,000 രൂപ പിഴയും. പത്തനംതിട്ട റാന്നി നെല്ലിക്കാമൺ ഭാഗത്ത് മണിമലേത്ത്കാലായിൽ വീട്ടിൽ സാബു എന്ന്…

ഈരാറ്റുപേട്ടയിൽ വാഹനത്തിന്റെ ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഈരാറ്റുപേട്ട: വാഹനത്തിന്റെ ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ ഫൈസൽ ഷെരീഫ് (40), ഈരാറ്റുപേട്ട അരുവിത്തുറ…

മികച്ച ജില്ല പത്തനംതിട്ട, മികച്ച വകുപ്പ് ഹോമിയോപ്പതി; ഭരണഭാഷാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഭരണത്തിന്റെ വിവിധ തലങ്ങളില്‍ മലയാള ഭാഷയുടെ ഉപയോഗം സാര്‍വത്രികമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാന ഗവണ്‍മെന്റ് നല്‍കുന്ന ഭരണഭാഷാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മികച്ച രീതിയില്‍ ഭരണഭാഷാമാറ്റ…

ഗുണനിലവാരമില്ലാത്ത പെയിന്റ് നല്‍കി കബളിപ്പിച്ചു; കമ്പനി 3.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

കൊച്ചി: ഗുണനിലവാരമില്ലാത്ത പെയിന്റ് നല്‍കിയതില്‍ കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എറണാകുളം കോതമംഗലം സ്വദേശി ടി എം മൈതീന്‍…

എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണം: ഒടുവിൽ പി.പി ദിവ്യ കീഴടങ്ങി

നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കീഴടങ്ങി. മൂന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ദിവ്യ…