Month: October 2024

ഇന്ന് വിജയദശമി; അക്ഷരമധുരം നുകരാൻ കുരുന്നുകൾ, ക്ഷേത്രങ്ങളില്‍ വന്‍ തിരക്ക്

നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി കുറിച്ച് ഇന്ന് വിജയദശമി. ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വിജയത്തിലേക്ക് പിച്ചവെക്കാന്‍ കുരുന്നുകള്‍ ഇന്ന് ആദ്യാക്ഷരം കുറിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും അടക്കം…

105 ദിവസം വാലിഡിറ്റി, 2 ജിബി ഡാറ്റ; വമ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

സ്വകാര്യ ടെലികോം സേവനദാതാക്കളിൽനിന്ന് വലിയ വെല്ലുവിളിയാണ് കേന്ദ്രസർക്കാരിന് കീഴിലുള്ള ബിഎസ്എൻഎൽ നേരിടുന്നത്. സ്വകാര്യ കമ്പനികൾ റീച്ചാർജ് പ്ലാനുകൾ കുത്തനെ കൂട്ടിയതോടെ ഉപഭോക്താക്കൾ ബിഎസ്എൻഎല്ലിനെയായിരുന്നു പ്രതീക്ഷയോടെ നോക്കിയത്. കുറഞ്ഞ…

‘നിങ്ങൾ പ്രായത്തെ പറഞ്ഞ് മനസിലാക്ക് ഞാൻ ആധാറുമായി വരാം’; ഇയാളിത് എന്ത് ഭാവിച്ചാ…!!, വീണ്ടും കിടിലൻ ലുക്കിൽ ഞെട്ടിച്ച് മമ്മൂട്ടി

വ്യത്യസ്ത ലുക്കിലെത്തി എപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുള്ള നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഫാഷൻ സെൻസ് തന്നെയാണ് അതിന് കാരണം. പുതിയ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾ ഞൊടിയിട കൊണ്ട് വൈറാലാകാറുമുണ്ട്.…

വിമർശകരെ നോക്ക്, വിശ്വരൂപം പുറത്തെടുത്ത് സഞ്ജു സാംസൺ; ടി20യിൽ തന്റെ ആദ്യ രാജ്യാന്തര സെഞ്ചുറി നേടി മലയാളി താരം

അന്താരാഷ്ട്ര ടി20യിൽ ആദ്യ സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരെ നടന്ന ടി20 പരമ്പരയിലെ മൂന്നാമത്തെയും, അവസാനത്തെയും മത്സരത്തിലാണ് താരം സെഞ്ചുറി നേടിയത്. 40 പന്തിലായിരുന്നു…

കട്ടപ്പന സി.ഐ. ആണെന്ന വ്യാജേന എട്ടാം ക്ലാസുകാരിയുമായി റൂമെടുത്തു; പോക്സോ കേസിൽ കരാട്ടേ അധ്യാപകനായ പാസ്റ്റര്‍ പിടിയില്‍

കട്ടപ്പന: വിവിധ സ്കൂളുകളിൽ കരാട്ടേ അധ്യാപകനായി പ്രവർത്തിക്കുന്ന പാസ്റ്ററെ പോക്സോ കേസിൽ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. പെരുംതൊട്ടി ചക്കാലക്കൽ ജോൺസൺ (സണ്ണി-51) ആണ് അറസ്റ്റിലായത്. സുവിശേഷ…

നാളെ വിജയദശമി; ആദ്യാക്ഷരമെഴുതി അറിവിന്‍റെ ലോകത്തേയ്‌ക്ക് ചുവടുവയ്‌ക്കാന്‍ കുരുന്നുകള്‍

കോട്ടയം : അക്ഷരങ്ങളുടെ നക്ഷത്രശോഭയെ വിരൽത്തുമ്പിലുണർത്തുന്ന വിദ്യാരംഭത്തിന് നാടൊരുങ്ങി. നാളെ വിജയദശമി ദിനത്തിൽ കുരുന്നുകൾ അറിവിന്റെ ആദ്യസ്‌പർശമറിയും.ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തിൽ 51 ഗുരുക്കന്മാരുടെ കാർമികത്വത്തിൽ…

ജയിലിൽ രാമലീല നാടകം; സീതാദേവിയെ തേടി ‘വാനരസംഘം’ മുങ്ങി; പ്രതികൾക്കായി പൊലീസിന്‍റെ നെട്ടോട്ടം

ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലാ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ട് തടവുകാർ രക്ഷപ്പെട്ടതായി അധികൃതർ. ജയിലിനകത്തെ രാമലീലയ്ക്കിടെയാണ് സംഭവം. രാമലീലയിൽ സീതാദേവിയെ തേടിപ്പോകുന്ന വാനരസംഘത്തിലെ അംഗങ്ങളായിരുന്നു…

വേമ്പനാട്ട് കായലിലൂടെ ചരിത്രത്തിലേക്ക് നീന്തിക്കയറി ആറു വയസുകാരി

വൈക്കം: വേമ്പനാട്ട് കായലിലെ ആഴമേറിയ ഏഴ് കിലോമീറ്റർ ദൂരം നീന്തി കീഴടക്കി ആറുവയസുകാരി. കോതമംഗലം മാതിരപ്പള്ളി പള്ളിപ്പടി ജവഹർ നഗറിൽ ശാസ്തമംഗലത്ത് ദീപു അഞ്ജു ദമ്പതികളുടെ മകൾ…

കടം കൊടുത്ത പണം തിരികെ വാങ്ങാനെത്തി; വയോധിക ദമ്പതികൾക്ക് ക്രൂരമർദനം, മകന് വെട്ടേറ്റു

മലപ്പുറം: വേങ്ങരയില്‍ വയോധിക ദമ്പതികള്‍ക്ക് അയല്‍വാസികളുടെ ക്രൂര മര്‍ദ്ദനം. വേങ്ങര സ്വദേശികളായ അസൈന്‍ (70) ഭാര്യ പാത്തുമ്മ (62) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സാരമായി പരിക്കേറ്റ ഇരുവരും ഗുരുതരാവസ്ഥയില്‍…

കൗമാരക്കാരിയുടെ പ്രണയം സഹിക്കാനായില്ല, മകളെ ഇല്ലാതാക്കാന്‍ വാടക കൊലയാളിക്ക് പണം നല്‍കി; പക്ഷേ ‘കാമുകന്‍’ കൊന്നത് അമ്മയെ! ട്വിസ്റ്റ്

കൗമാരക്കാരിയായ മകളെ കൊലപ്പെടുത്താന്‍ ഏല്‍പ്പിച്ച 42 കാരിയെ വാടക കൊലയാളി കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ഇറ്റാവയിലാണ് സംഭവം. വാടക കൊലയാളി മകളുടെ കാമുകനാണെന്ന് കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്.…

You missed