Month: October 2024

കോട്ടയത്ത് വയോധികയുടെ മാല കവർച്ച ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ

കുറവിലങ്ങാട്: വഴിയിലൂടെ നടന്നു പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് ഇവരുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല കവർച്ച ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇലയ്ക്കാട് പുതുശ്ശേരി കുഴിയിൽ…

വീട്ടിൽ നിന്നു സ്കൂളിലേക്ക് പോയി, ക്ലാസിൽ എത്തിയില്ല; കൊല്ലത്ത് 2 പെൺകുട്ടികളെ കാണാതായെന്ന് പരാതി

കൊല്ലം: അഞ്ചലിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ കാണാതായതായി പരാതി. മിത്ര, ശ്രദ്ധ എന്നിവരെയാണ് കാണാതായത്. ഇരുവരും അഞ്ചൽ ഈസ്റ്റ് സ്കൂൽ 9, 10 ക്ലാസുകളിലാണ് പഠിക്കുന്നത്. രാവിലെ…

നവീൻ ബാബു കൈക്കൂലി വാങ്ങിയില്ല, എന്‍ഒസി വൈകിപ്പിച്ചിട്ടില്ല; ക്ലീൻ ചിറ്റ് നൽകി അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെമരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ലാന്‍ഡ് റവന്യൂ ജോയിന്റ്…

തട്ടിയത് 3 കോടിയോളം? കേസുകൾ 11; ഡിവൈഎഫ്ഐ മുൻ ജില്ലാ നേതാവിനെ അഭിഭാഷകൻ്റെ ഓഫീസിൽ നിന്ന് അറസ്റ്റ് ചെയ്തു

ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈ അറസ്റ്റ് ചെയ്തു. കാസർകോട് ജുഡീഷ്യൽ…

കണ്ണൂര്‍ എഡിഎമ്മിന്റെ ആത്മഹത്യ: നടന്നത് വ്യക്തിഹത്യയെന്ന് പ്രോസിക്യൂഷന്‍, ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ചൊവ്വാഴ്ച

കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നല്‍കിയ…

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനോക്കളജി വാർഡിനു സമീപത്തു നിന്നും എട്ടു കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശി പിടിയിൽ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ പാർക്കിംങ് ഏരിയയിൽ നിന്നും എട്ടു കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇടുക്കി ഉടുമ്പൻഞ്ചോല കട്ടപ്പന…

ഇനി ഓണ്‍ലൈന്‍ ഫുഡും പൊള്ളും!; സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചു

മുംബൈ: സെമാറ്റോയ്ക്ക് പിന്നാലെ പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തി ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. ദീപാവലി ആഘോഷത്തിന് മുന്നോടിയായാണ് രണ്ട് ഓൺലൈൻ ഫുഡ് ഡെലിവറി ഭീമന്മാരും വില ഉയർത്തിയത്.…

അമേഠിയിൽ രാഹുൽഗാന്ധി തോറ്റെങ്കിൽ വയനാട്ടിൽ പ്രിയങ്കയും തോൽക്കും, പരിഹാസവുമായി ബിനോയ് വിശ്വം

അമേഠിയിൽ രാഹുൽഗാന്ധി തോറ്റെങ്കിൽ വയനാട്ടിൽ പ്രിയങ്കയും തോൽക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരിഹസിച്ചു. ആളും ആരവുമായി ഇന്നലെ വന്നു. റോഡ് ഷോ കഴിഞ്ഞു എല്ലാവരും…

വിവാഹത്തിന് ‘അക്ഷയ മാട്രിമോണിയല്‍’; സര്‍ക്കാര്‍ മാട്രിമോണിയലിന് അനുമതി തേടാന്‍ ജില്ലാ പഞ്ചായത്ത്

അക്ഷയ മാട്രിമോണിയല്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ തീരുമാനം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതീ യുവാക്കളെ സഹായിക്കുന്നതിനായി ജില്ലാ…

‘ഉയരത്തിൽ നിന്ന് താഴേക്ക്’ സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ഉയർന്ന് പൊങ്ങിയ സ്വർണവിലയിൽ ഇന്ന് ഇടിവ് (Gold Rate). പവന് 440 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 58,280 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ…