കോട്ടയം : മാന്നാനം സ്വദേശിയായ 17കാരനെ കാണാനില്ലെന്ന് പരാതി. മാന്നാനം തുറമാലിയിൽ സീന ബിനോയിയുടെ മകൻ ആഷിക് ബിനോയിയെ ആണ് കാണാതായത്. രാവിലെ 9. 30 മണി മുതൽ മാന്നാനം പള്ളിയിൽ പോവുക ആണെന്ന് പറഞ്ഞ് പോയതാണ്.വെളുത്ത ഷർട്ടും, ലൈറ്റ് കളർ പാൻ്റുമാണ് വേഷം. അഞ്ചടി അഞ്ചിഞ്ച് ഉയരം, കഴുത്തിൽ കൊന്ത ധരിച്ചിട്ടുണ്ട്. കൈവശം ഫോൺ ഉണ്ട്.

വിവരം കിട്ടുന്നവർ അറിയിക്കുക.. ഗാന്ധിനഗർ ഇൻസ്പെക്ടർ ഫോൺ – 9497947157

Leave a Reply

Your email address will not be published. Required fields are marked *