2.15 കിലോ സ്വര്‍ണം, 10.34 കിലോ വെള്ളി; ഗുരുവായൂര്‍ ക്ഷേത്രത്തിൽ ജൂലൈ മാസത്തെ മാത്രം ഭണ്ഡാര വരവ് 4.72 കോടി രൂപ
ഗുരുവായൂര്‍: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 2024 ജൂലൈയിലെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 4,72,69,284 രൂപ. കൂടാതെ 2കിലോ 134 ഗ്രാമോളം സ്വർണ്ണവും 10 കിലോ 340…
