Month: July 2024

ഉരുളെടുത്ത് മുണ്ടക്കൈ, ഉള്ളുലഞ്ഞ് വയനാട്;150 കടന്ന് മരണനിരക്ക്, തിരച്ചില്‍ തുടരുന്നു

ഉരുള്‍ പൊട്ടലുണ്ടായ വയനാട്ടില്‍ മരണം 150 കടന്നു . മരണസംഖ്യ നിയും ഉയരുമെന്നാണ് സൂചന. 191 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റ ഏതാനും പേരുടെ നില…

മന്ത്രി വീണാ ജോര്‍ജിന് കാറപകടത്തില്‍ പരിക്ക്!

തിരുവനന്തപുരം: വയനാട് ദുരന്തമുഖത്തേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോർജ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. മലപ്പുറം മഞ്ചേരിയിൽ വച്ചായിരുന്നു അപകടം. മഞ്ചേരിയിൽ വച്ച്‌ സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു വാഹനം. മന്ത്രിയെ…

ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് വയനാട്! മരണം 135, ഇരുന്നൂറിലേറെ പേരെ കാണാനില്ല; തിരച്ചില്‍ പുനരാരംഭിച്ചു

കല്‍പ്പറ്റ: വയനാട്ടിലുണ്ടായ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 135 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 98 പേരെ കാണാതായെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ ബന്ധുക്കള്‍…

‘എഫ്ബിയില്‍ ബഹളം വച്ചിട്ട് കാര്യമില്ല, കലക്ടറാണെന്ന് വച്ച് വെറുതെ അങ്ങ് അവധി പ്രഖ്യാപിക്കാനൊന്നും പറ്റില്ല’; വൈറല്‍ കുറിപ്പ്

തൊടുപുഴ: ‘കലക്ടറാണെന്ന് വച്ച് വെറുതെ അങ്ങ് അവധി പ്രഖ്യാപിക്കാനൊന്നും പറ്റില്ല കേട്ടോ……താലൂക്കുകളില്‍ നിന്നും പൊലീസില്‍ നിന്നുമൊക്കെ റിപ്പോര്‍ട്ടുകള്‍ കിട്ടണം.’- മഴയത്ത് അവധി കിട്ടിയില്ലെങ്കില്‍ കലക്ടറുടെ ഫെയ്‌സ്ബുക്ക് പേജില്‍…

കനത്ത മഴ: കോട്ടയം ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി

കോട്ടയം: ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ, ജൂലൈ 31) അവധി പ്രഖ്യാപിച്ചു.…

എരുമേലി ബസ്റ്റാൻഡ് ഭാഗത്തുനിന്നും കാർ മോഷണം പോയതായി പരാതി

എരുമേലി: ഇന്ന് ഉച്ചക്ക് ശേഷം എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്തു നിന്നും KL 67 B 2713 എന്ന മറാസോ കാർ മോഷണം പോയതായി പരാതി.…

ശക്തമായ മഴ; സംസ്ഥാനത്ത് 11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ചത് ആലപ്പുഴയിൽ

കൊച്ചി: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍,…

ഇതൊരു വിനോദസഞ്ചാര മേഖലയോ സന്ദർശന മേഖലയോ അല്ല; ദുരന്തമേഖലയിലേക്ക്‌ വരാതിരിക്കുക: വയനാട് കളക്ടർ

കൽപ്പറ്റ: വയനാട്‌ ഏറ്റവും വലിയ ഒരു ദുരന്തത്തെ അതിജീവിക്കുകയാണെന്നും ദുരന്ത മേഖലയിലേക്ക് വരരുതെന്നും കളക്ടർ ഡി ആർ മേഘശ്രീ. മുണ്ടക്കൈ, ചൂരൽമല മേഖലകളിലേക്ക് അനാവശ്യമായി വാഹനങ്ങളുമായി എത്തുന്നത്‌…

വയനാടിനൊപ്പം നിൽക്കാം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാം; അക്കൗണ്ട് വിവരങ്ങൾ

ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാം. ഇതിലൂടെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യർഥിച്ചു. അക്കൗണ്ട് വിവരങ്ങള്‍AC…

അടിപിടി, കൊലപാതക ശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: മണർകാട് പൂവത്തുംമൂട് ഭാഗത്ത് നാരകപ്പള്ളി കരോട്ട് വീട്ടിൽ സജിത്ത് കൃഷ്ണൻ (37 എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒന്‍പത് മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ…

You missed