തിരുവനന്തപുരം: വയനാട് ദുരന്തമുഖത്തേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോർജ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. മലപ്പുറം മഞ്ചേരിയിൽ വച്ചായിരുന്നു അപകടം. മഞ്ചേരിയിൽ വച്ച്‌ സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു വാഹനം. മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ കൈയ്ക്ക് സാരമായ പരിക്കുണ്ട്

Leave a Reply

Your email address will not be published. Required fields are marked *