Month: July 2024

കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി വ്യാഴാഴ്ച (2024 ഓഗസ്റ്റ് 1) കോട്ടയം ജില്ലയിലെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ…

കനത്ത മഴ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവില്‍ ഇടുക്കി ജില്ലയാണ് അവധി പ്രഖ്യാപിച്ചത്. മലപ്പുറം,…

കോട്ടയത്ത് യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

മണർകാട്: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവഞ്ചൂർ കൊരട്ടിക്കുന്ന് ഭാഗത്ത് ചാമപ്പറമ്പിൽകരോട്ട് വീട്ടിൽ അഭിജിത്ത്മോഹൻ (25), തിരുവഞ്ചൂർ കൊരട്ടിക്കുന്ന് ഭാഗത്ത് കൊരട്ടിക്കുന്ന്…

കോട്ടയത്ത് ഡോഗ് ഹോസ്റ്റലിന്റെ മറവിൽ കഞ്ചാവ് കച്ചവടം, 29 കാരൻ അഴിക്കുള്ളില്‍

കോട്ടയം : കഞ്ചാവ് കേസുകളിലെ പ്രതിയായ യുവാവിനെ പോലീസ് കരുതൽ തടങ്കലിൽ അടച്ചു. കോട്ടയം പാറമ്പുഴ തെക്കേ തുണ്ടത്തിൽ വീട്ടിൽ റോബിൻ ജോർജ് (29) എന്നയാളെയാണ് കോട്ടയം…

സംസ്ഥാനത്ത് ദുഃഖാചരണത്തിനിടെ പന്തളം നഗരസഭയില്‍ കേക്ക് മുറിച്ച് ആഘോഷം

പന്തളം: വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചതിനുശേഷം പന്തളം നഗരസഭയുടെ വെൽനെസ് സെന്ററിൽ കേക്ക് മുറിച്ച് വാർഷികാഘോഷം. ചൊവ്വാഴ്ച വൈകീട്ടാണ് മുടിയൂർക്കോണത്തുള്ള വെൽനെസ് സെന്ററിൽ…

മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; സൗദിയിൽ മലയാളി അടക്കം അഞ്ചു പേർക്ക് വധശിക്ഷ നടപ്പാക്കി

കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ തൃശൂർ സ്വദേശിക്കും നാല് സൗദി പൗരൻമാർക്കും സൗദിയിൽ വധശിക്ഷ നടപ്പാക്കി. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലാണ് വധശിക്ഷ നടപ്പാക്കിയത്. തൃശൂർ സ്വദേശി…

വിലാപഭൂമിയായി വയനാട്, ദുരന്തത്തിൽ മരണം 238; രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി മഴ

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 238 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും ഇരുന്നൂറിലേറെപ്പേരെ കാണാതായെന്നും അധികൃതർ അറിയിച്ചു. മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് ശക്തമായ മഴ വെല്ലുവിളിയാണ്. മുണ്ടക്കൈ പുഴയിലെ…

വയനാട്ടിലെ ജനങ്ങൾക്ക് കൈത്താങ്ങായി കുഞ്ഞു കരങ്ങളും! കുടുക്കയില്‍ കൂട്ടിവെച്ച നാണയത്തുട്ടുകളുമായി ഈരാറ്റുപേട്ട കളക്ഷന്‍ സെന്ററിലെത്തിയ ഐദിൻ

വയനാടിന്റെ ഹൃദയങ്ങള്‍ക്ക് കുഞ്ഞ് കരങ്ങളും കൈത്താങ്ങാകുകയാണ്. കുടുക്കയില്‍ കൂട്ടിവെച്ച ചില്ലറ പൈസയുമായി ഐദിന്‍ ഈരാറ്റുപേട്ട കളക്ഷന്‍ സെന്ററിലേക്ക് എത്തിയത് ദുരന്തഭൂമിയിലേക്ക് തനിക്ക് കഴിയുന്നത് നല്‍കുവാന്‍ വേണ്ടിയാണ്. ആ…

മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ തുടരുമെന്ന പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലും കാസര്‍കോടും തൃശൂരിലും നാളെ (വ്യാഴാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍ അടക്കമുള്ള വിദ്യാഭ്യാസ…

‘കേരളത്തിന് ഏഴ് ദിവസം മുന്‍പ് പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്നിട്ട് നിങ്ങൾ എന്ത് ചെയ്തു’; കേന്ദ്രത്തിന് വീഴ്ചയില്ല’; ഇത് ഒഴിവാക്കാമായിരുന്ന ദുരന്തം! വയനാട് ഉരുൾപൊട്ടലിൽ കേരളത്തെ പഴിച്ച് അമിത് ഷാ

ദില്ലി: കേരളത്തിന് പ്രളയ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്ന് അമിത് ഷാ. ജൂലൈ 23 ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ഒരാഴ്ച മുൻപ് എൻഡിആർഎഫ്…