ഭക്ഷണം നല്‍കിയില്ല, പൈപ്പുവെള്ളം കുടിച്ച് വിശപ്പടക്കി; കുവൈത്തിൽ മരിച്ച അജിത നേരിട്ടത് ക്രൂരപീഡനം; മരണത്തിൽ ദുരുപത് ആരോപിച്ച് കുടുംബം പരാതി നൽകി
കല്പറ്റ: കുവൈത്തിൽ ദുരൂഹസാഹചര്യത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് കുടുംബം. കാക്കവയൽ ആട്ടക്കര വീട്ടിൽ വിജയന്റെ ഭാര്യ അജിത വിജയൻ(50) ആണ് ജോലിചെയ്തിരുന്ന വീട്ടിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ചനിലയിൽ…