ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ ഉടന്‍ എത്തും; സൂചന നല്‍കി പ്ലേ സ്റ്റോര്‍
ന്യൂഡല്‍ഹി: പെയ്മെന്‍റ് സേവനങ്ങള്‍ നല്‍കുന്ന ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ ഉടന്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ബാങ്കുകള്‍, എയര്‍ലൈനുകള്‍, സിനിമാ ടിക്കറ്റ് തുടങ്ങി വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഗൂഗിള്‍…