Month: January 2024

പരമ്പരാഗത നാ​ഗര ശൈലിയിൽ നിർമ്മാണം! മൂന്നു നിലകള്‍,അഞ്ച് മണ്ഡപങ്ങള്‍,44 വാതിലുകള്‍!! അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സവിശേഷതകള്‍

ന്യൂഡല്‍ഹി: അയോധ്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന രാമക്ഷേത്രത്തിന്റെ കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും പുറത്ത്.നിര്‍മ്മാണം, വലുപ്പം, നിര്‍മ്മാണ രീതി, കൊത്തുപണികള്‍ ഉള്‍പ്പെടെ ഇരുപതോളം പ്രത്യേകതകളെ കുറിച്ചാണ് അവര്‍ വിശദീകരിച്ചിരിക്കുന്നത്. പരമ്പരാഗത…

തിരുവനന്തപുരത്ത് ഒരുവയസുള്ള കുഞ്ഞിനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു..!! നാടിനെ നടുക്കിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂരിൽ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കുഞ്ഞിന്‍റെ അമ്മയുടെ സഹോദരിയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞത്. പ്രതിയായ മഞ്ജുവിനെ വിളപ്പിൻശാല പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക രോഗത്തിന് ചികിത്സയിൽ…

‘പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം’ കെ സുരേന്ദ്രന്‍ നയിക്കുന്ന ബിജെപി കേരള പദയാത്ര 27ന് ആരംഭിക്കും

തൃശ്ശൂര്‍: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര 27ന് ആരംഭിക്കും. കാസര്‍ഗോഡ് നിന്നാണ് യാത്ര ആരംഭിക്കുന്നത്. ലോക്‌സഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് പദയാത്ര രൂപപ്പെടുത്തിയിരിക്കുന്നത്.…

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം; വിലയിടിവ് തുടരുന്നു..!! ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് സുവര്‍ണ അവസരമാണ് കൈവന്നിരിക്കുന്നത്. കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. റെക്കോര്‍ഡിലേക്ക് കുതിച്ച സ്വര്‍ണം രണ്ടാം ദിവസമാണ് കുറയുന്നത്. കേരളത്തിന് ഇന്ന് ഒരു…

കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസ് തീവച്ച് നശിപ്പിച്ചു..!! പ്രതിഷേധവുമായി കെ.എസ്.യു

കോഴിക്കോട്: കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി കെഎസ്‌യു. ഇന്നലെയാണ് യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചത്. ക്രിസ്മസ് അവധിക്ക് ശേഷം കോളേജ്…

തിരുവനന്തപുരത്ത് മദ്യലഹരിയിൽ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു..!!

തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത് ആണ് മരിച്ചത്. സുജുതിന്റെ സുഹൃത്ത് ജയൻ പൂന്തുറയെ പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിന്…

ഇനി കലയുടെ രാപ്പകലുകള്‍..!! 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. കൊല്ലംപൂരം അരങ്ങേറുന്ന ആശ്രാമം മൈതാനത്തെ മുഖ്യവേദിയിൽ വ്യാഴാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന്…

തുടർച്ചയായ തോൽവി; പരിശീലകനെ പുറത്താക്കി മോഹൻ ബഗാൻ..!!

കൊൽക്കത്ത: യുവാൻ ഫെറാൻഡോയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി നിലവിലെ ഐ.എസ്.എൽ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. പകരം ഇടക്കാല പരിശീലകനായി മുൻ പരിശീലകൻ കൂടിയായ…

ചിറക്കടവിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ പിടിയിൽ

പൊന്‍കുന്നം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർജീവനക്കാരായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുംകുന്നം, മാന്തുരുത്തി പന്ത്രണ്ടാം മൈൽ ഭാഗത്ത് അറവനാട്ട് പുത്തൻപുരയിൽ വീട്ടിൽ…

മോദിയുടെ ഗ്യാരണ്ടി!! സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ എണ്ണിയെണ്ണി പറഞ്ഞ് പ്രധാനമന്ത്രി!

തൃശൂർ: കഴിഞ്ഞ പത്തുവർഷത്തിനിടെ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ നടപ്പാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ഗ്യാരണ്ടി എന്ന് പറഞ്ഞ് നടപ്പാക്കിയ പദ്ധതികൾ മോദി എണ്ണിയെണ്ണി പറഞ്ഞു. രാജ്യത്ത്…