Month: January 2024

ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം പികെ വീരമണി ദാസന്!!

തിരുവനന്തപുരം: ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം തമിഴ് പിന്നണി ഗായകൻ പി.കെ വീരമണി ദാസന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ഈ മാസം 15നു…

ചലച്ചിത്ര നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന കമ്മറ്റിയിൽ

തിരുവവനന്തപുരം: ചലച്ചിത്ര നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന കമ്മറ്റിയിൽ. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സുരേഷ് കുമാറിനെ സംസ്ഥാന സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്തത്.…

കണ്ണഞ്ചിപ്പിക്കുന്ന കലാ പ്രകടനം!! കണ്ണൂരിന് സ്വർണ്ണക്കപ്പ്! രണ്ടാം സ്ഥാനത്ത് കോഴിക്കോട്

കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് കണ്ണൂരിന്. 952 പോയിന്റുമായാണ് കണ്ണൂർ കലാകിരീടം തിരിച്ചുപിടിച്ചത്. ഇത് നാലാം തവണയാണ് കണ്ണൂർ സ്വർണക്കപ്പ് സ്വന്തമാക്കുന്നത്. 949 പോയിന്റുമായി കോഴിക്കോടാണ്…

കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം ബസുകൾ കൂട്ടിയിടിച്ച് അപകടം!! സ്വകാര്യ ബസ് കൊക്കയിലേക്ക് മറിയാതിരുന്നത് തലനാരിഴയ്ക്ക്! ഒഴിവായത് വൻ ദുരന്തം

കോട്ടയം: കൊട്ടാരക്കര-ദിണ്ടുഗല്‍ ദേശീയ പാതയില്‍ വളഞ്ഞങ്ങാനത്തിന് സമീപം ശബരിമല തീർത്ഥാടകരുടെ ബസും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 12 മണിയോടെയായിരുന്നു സംഭവം. കർണാടക സ്വദേശികളായ തീർത്ഥാടകർ…

വീണ്ടും ട്വിസ്റ്റ്‌! വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം, ഞെട്ടി ക്രിക്കറ്റ് ലോകം..!!

ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ വീണ്ടും അപ്രതീക്ഷിത ട്വിസ്റ്റ്‌! സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ നാടകീയ വിരമിക്കലിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി മറ്റൊരു…

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം

കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും മുൻ എം.പിയുമായ സുരേഷ് ​ഗോപിക്ക് മുൻ‌കൂർ ജാമ്യം. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയക്കാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി. നിലവിൽ…

ഇടുക്കി ചിന്നക്കനാലില്‍ കാട്ടനാ ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം..!!

ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു. പന്നിയാർ സ്വദേശി പരിമളമാണ് മരിച്ചത്. തോട്ടം തൊഴിലാളികൾ ജോലിക്ക് പോകുന്നതിനിടെയാണ് കാട്ടന ആക്രമിച്ചത്. പന്നിയാർ എസ്റ്റേറ്റിൽ…

കാഞ്ഞിരപ്പള്ളി ഐ.എച്ച്.ആർ.ഡി കോളേജിൽ അദ്ധ്യാപക ഒഴിവ്

കാഞ്ഞിരപ്പള്ളി: ഐ.എച്ച്.ആര്‍.ഡി.യുടെ കാഞ്ഞിരപ്പള്ളിയിലെ കോളേജ് ഓഫ്‌ അപ്ലൈഡ് സയന്‍സില്‍ കമ്പ്യൂട്ടർ സയൻസ് ഗസ്റ്റ് ലക്ച്ചറർ ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു. M Sc / MCA ഒന്നാം ക്ലാസ്…

ബിൽക്കീസ് ബാനുവിന് നീതി..!! ഗുജറാത്ത് സർക്കാരിന് തിരിച്ചടി; പ്രതികളെ വിട്ടയച്ചത് റദ്ദാക്കി സുപ്രീംകോടതി! 11 പ്രതികളും വീണ്ടും ജയിലിലേക്ക്

ദില്ലി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ ​വിട്ടയച്ച വിധി റദ്ദാക്കി സുപ്രീംകോടതി. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. വിചാരണ നടന്ന മഹാരാഷ്ട്രയിലെ…

സ്വര്‍ണ വില വീണ്ടും ഇടിയുന്നു; ആഭരണ പ്രേമികള്‍ക്ക് നല്ല അവസരം; ആറുദിവസത്തിനിടെ കുറഞ്ഞത് 760 രൂപ! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സ്വര്‍ണവില തുടര്‍ച്ചയായി ഇടിയുന്നു. ഈ മാസത്തെ റെക്കോര്‍ഡ് വിലയിലെത്തിയ ശേഷം ഓരോ ദിവസവും വില കുറഞ്ഞു വരികയാണ് ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട…