Month: January 2024

കോട്ടയത്ത് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

കോട്ടയം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ മറ്റംകവല ഭാഗത്ത് കായൽചിറ വീട്ടിൽ അജിത് കുമാർ (30) എന്നയാളെയാണ്…

കോട്ടയം പാമ്പാടിയിൽ ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം; മണിമല സ്വദേശികളായ യുവാക്കൾ പിടിയിൽ

പാമ്പാടി: ബാറിലെ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുളിക്കൽ കവല പതിനാലാം മൈൽ ഭാഗത്ത് പുള്ളിയിൽ വീട്ടിൽ ബിനിൽ മാത്യു…

കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമരവുമായി ഇടത് മുന്നണി!

തിരുവനന്തപുരം: കേരളത്തോടുളള കേന്ദ്രത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ദില്ലിയിൽ ഫെബ്രുവരി 8 ന് സമരത്തിനിറങ്ങാൻ മുഖ്യമന്ത്രിയും മന്ത്രിമാരും. ജനപ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ജന്തർ മന്ദറിൽ സമരം നടത്താൻ ഇടത് മുന്നണി…

മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിലെ സര്‍വെയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ!

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ നടത്താനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. പള്ളിയിൽ സർവേ…

മലപ്പുറത്ത് രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി! മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

മലപ്പുറം: ചങ്ങരംകുളത്ത് കിണറ്റിൽ രണ്ടു വയസുകാരിയെ മരിച്ച നിലയിലും മാതാവിനെ പരിക്കുകളോടെയും കണ്ടെത്തി. പേരോത്തയിൽ റഫീഖിന്‍റെ മകൾ ഇഷ മെഹ്റിൻ ആണ് മരിച്ചത്. മാതാവ് ഹസീനയെ പുത്തൻപുരയിലെ…

Gold Price Today Kerala | വൻ കുതിപ്പിന് ശേഷം സ്വർണവിലയിൽ ഇടിവ്! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. വരും ദിവസങ്ങളിലും വില കുറയുമെന്നാണ് കരുതുന്നത്. ഡോളര്‍ മൂല്യം കരുത്ത് വര്‍ധിപ്പിക്കുകയാണ്. അതുകൊണ്ടുതന്നെ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇന്നത്തെ വിലക്കുറവ്…

രാഹുലിനെ പൂട്ടാനുറച്ച് സർക്കാർ; രണ്ട് കേസിൽ കൂടി അറസ്‌റ്റ് ചെയ്‌തു! ജാമ്യഹരജി പരിഗണിക്കാനിരിക്കെ പൊലീസി​ന്റെ പുതിയ നീക്കം

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ രണ്ട് കേസിൽ കൂടി അറസ്‌റ്റ് ചെയ്‌ത്‌ പോലീസ്. സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലാണ് കൂടുതൽ അറസ്റ്റ്. ജില്ല ജയിലിൽ…

കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ജനുവരി 15 ന് കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റി നേതൃത്തിൽ പാലിയേറ്റീവ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം പാലിയേറ്റീവ്…

പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ; സുരക്ഷാ പരിശോധന ശക്തമാക്കി പൊലീസ്! ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ…

കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ എത്തും. വൈകിട്ട് 5മണിയോടെ കൊച്ചി നേവൽ ബേസിൽ എത്തുന്ന പ്രധാന മന്ത്രി വൈകിട്ട് ആറ്…

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം വീണ്ടും മെസ്സിക്ക്; നേട്ടം സ്വന്തമാക്കുന്നത് 8-ാം തവണ!

ലണ്ടൻ: കഴിഞ്ഞ വർഷത്ത മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക്. അന്തിമ പട്ടികയിലുണ്ടായിരുന്ന 25-കാരൻ കിലിയൻ എംബാപയെയും…