Month: December 2023

മദ്യപാനത്തിനിടെ വാക്കുതർക്കം; മണിമലയിൽ അയൽവാസിയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി..!! മധ്യവയസ്കൻ പിടിയിൽ

മണിമല: അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല പരത്തിപ്പാറ ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ കെ.സി ജെയിംസ് (62) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ്…

കാഞ്ഞിരപ്പള്ളിയിൽ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി വീട്ടമ്മയ്ക്ക് നേരെ ആക്രമണം; യുവാവ് പിടിയിൽ

കാഞ്ഞിരപ്പള്ളി: വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എഴുമറ്റൂർ ചാലാപ്പള്ളി ഭാഗത്ത് പുള്ളോലിക്കൽ തടത്തിൽ വീട്ടിൽ ( കാഞ്ഞിരപ്പള്ളി തൊണ്ടുവേലി ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക്…

മുണ്ടക്കയത്ത് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് പതിച്ച് 4 പേർക്ക് പരിക്ക്..!!

മുണ്ടക്കയം: ദേശീയ പാതയിൽ മരുതുംമൂട്ടിൽ മെഡിക്കൽ ട്രസ്റ്റ് കവലയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ കാഴ്ചയിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്. ചൊവ്വാഴ്ച്ച രാവിലെ 10…

ഈ പോക്ക് ഇതെങ്ങോട്ട്? തുടരെ വർധിച്ച് സ്വർണവില..!! ഇന്നത്ത നിരക്ക് അറിയാം

കൊച്ചി: കേരളത്തില്‍ മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണവില ഉയര്‍ന്നു. ക്രിസ്മസ് അവധി കഴിഞ്ഞാല്‍ വില ഉയരുമെന്ന പ്രവചനങ്ങള്‍ ശരിവച്ചാണ് വര്‍ധനവ്. ഇന്ന് 160 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്.…

ശബരിമലയിൽ ട്രാക്ടർ മറിഞ്ഞ് അപകടം; നാലുപേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല പാണ്ടി താവളത്തിന് സമീപം ട്രാക്ടര്‍ മറിഞ്ഞ് നാലു പേർക്ക് പരിക്കേറ്റു. അരികയറ്റി വന്ന ട്രാക്ടറാണ് മറിഞ്ഞത്. ഡ്രൈവർ അടക്കം എട്ടുപേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ…

തലശേരി സ്റ്റേഡിയത്തില്‍ പന്തല്‍ ജോലിക്കെത്തിയ യുവാവ് ജലസംഭരണിയില്‍ വീണ് മരിച്ചനിലയിൽ..!!

തലശ്ശേരി: കണ്ണൂർ തലശ്ശേരിയിൽ യുവാവ് മൂടിയില്ലാത്ത ജലസംഭരണിയിൽ വീണ് മരിച്ചു. പാനൂര്‍ പാറാട് നൂഞ്ഞമ്പ്രം സജിന്‍ കുമാര്‍ (24) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.…

ലഡാക്കിൽ ഭൂചലനം; റിക്ടർ സ്കെയിൽ 4.5 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി: ലഡാക്കില്‍ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നു പുലർച്ചെ 4.33ഓടെയാണു സംഭവം. ഭൂനിരപ്പില്‍നിന്ന് അഞ്ചു കി.മീറ്റർ താഴെയാണു ഭൂചലനത്തിന്റെ…

വീണ്ടും സർവീസ് തുടങ്ങി ‘റോബിൻ’; ഒരു കി.മീ. പിന്നിട്ടപ്പോൾ തന്നെ തടഞ്ഞ് എംവിഡി..!!

പത്തനംതിട്ട: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലേക്ക് റോബിൻ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി. കോടതി നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ബസ്…

കണ്ണൂരിൽ മധ്യവയസ്കനെ വെട്ടിക്കൊന്നു..!! സഹോദര പുത്രൻ ഒളിവിൽ

കണ്ണൂർ: കണ്ണൂർ മട്ടന്നൂർ കൊതേരിയിൽ മധ്യവയസ്കനെ ബന്ധു വെട്ടിക്കൊന്നു. കൊതേരി വണ്ണാത്തിക്കുന്നിലെ ഗിരീഷാണ് (55) കൊല്ലപ്പെട്ടത്. ഗിരീഷിന്‍റെ സഹോദര പുത്രൻ ഷിഗിലാണ് പ്രതി. ഇയാൾ നിലവിൽ ഒളിവിലാണ്.…

നെയ്യാറ്റിന്‍കരയില്‍ താത്ക്കാലിക പാലം തകര്‍ന്ന് അപകടം; നിരവധി പേര്‍ക്ക് പരുക്ക്..!!

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ താത്കാലിക പാലം തകർന്ന് അപകടം. പഴയകടയിൽ തിരുപുറം ഫെസ്റ്റിന് വേണ്ടി കെട്ടിയ പാലമാണ് തകർന്നത്. പാലത്തിന് മുകളിൽ നിന്നവർ താഴേക്ക് വീഴുകയായിരുന്നു. അപകടത്തിൽ അഞ്ച്…