Month: December 2023

കരൂർ പഞ്ചായത്തിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തണം: സജി മഞ്ഞക്കടമ്പിൽ

കരൂർ: കരൂർ ഗ്രാമപഞ്ചായത്ത് ജലജീവൻ മിഷൻ പദ്ധതി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടന്നുവെന്ന് ഗ്രാമപഞ്ചായത്ത് മെമ്പർ പ്രിൻസ് കുര്യത്തിന്റെ അരോപണം സംബഡിച്ച് അന്വഷണം നടത്തണമെന്നും അഴിമതിക്കാർക്കാരെ…

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്..!!

പത്തനംതിട്ട: പത്തനംതിട്ട കൈപ്പട്ടൂരിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസും തിരുവനന്തപുരത്ത് നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന ബസും…

‘ദേശവിരുദ്ധ പ്രവർത്തനം’; ജമ്മു കശ്മീർ മുസ്‌ലിം ലീഗിനെ നിരോധിച്ചു

ശ്രീനഗർ: ജമ്മു കശ്മീർ മുസ്‌ലിം ലീഗിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിത സംഘടനയായി പ്രഖ്യാപിച്ചു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യു.എ.പി.എ പ്രകാരം സംഘടനയെ നിരോധിക്കുന്നതെന്ന്…

പ്രമുഖ സ്റ്റണ്ട് ഡയറക്ടർ ജോളി ബാസ്റ്റിൻ അന്തരിച്ചു; കണ്ണൂർ സ്‌ക്വാഡ്, കമ്മട്ടിപാടം സിനിമകളിൽ പ്രവർത്തിച്ചു

ആലപ്പുഴ: പ്രമുഖ ഫെെറ്റ് മാസ്റ്റർ ജോളി ബാസ്റ്റിൻ (53) അന്തരിച്ചു. കണ്ണൂർ സ്‌ക്വാഡ്, അങ്കമാലി ഡയറീസ് എന്നിവയാണ് ജോലി ബാസ്റ്റിന്റെ മികച്ച സിനിമകൾ. കഴിഞ്ഞദിവസം വൈകിട്ട് നെഞ്ചുവേദന…

മണിപ്പൂ‍ര്‍ മുതൽ മുംബൈ വരെ; രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ രണ്ടാം ഭാരത് ജോഡോയുമായി കോണ്‍ഗ്രസ്..!!

ദില്ലി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. ഭാരത് ന്യായ് യാത്ര എന്ന പേരിൽ മണിപ്പുരിൽ നിന്ന് മുംബൈയിലേക്കാണ്…

പിടിതരാതെ സ്വർണവില; പത്ത് ദിവസമായി വില ഉയരുന്നു..!! മാസാന്ത്യം റെക്കോര്‍ഡിട്ടേക്കും, ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഡിസംബർ 18 മുതൽ സ്വർണവില ഉയരുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ…

വീണ്ടും കുർബാന തർക്കം; കാലടി താന്നിപ്പുഴ പള്ളിയിൽ സംഘർഷം; വിശ്വാസികള്‍ തമ്മില്‍ ഏറ്റുമുട്ടി..!!

കൊച്ചി: കുർബാന തർക്കത്തെ തുടര്‍ന്ന് കാലടി താന്നിപ്പുഴ പള്ളിയിൽ വിശ്വാസികൾ തമ്മിൽ ഏറ്റുമുട്ടി. സിനഡ് കുർബാന നടത്താൻ ശ്രമിച്ച് വൈദികനെ ഒരു കൂട്ടം വിശ്വാസികൾ എതിര്‍ത്തു. വൈദികനെ…

മകളെ മദ്യം നൽകി ശ്വാസം മുട്ടിച്ച് കൊന്ന അച്ഛന് ശിക്ഷയെന്ത്..? കൊച്ചിയിലെ വൈഗ കൊലക്കേസിൽ വിധി ഇന്ന്

കൊച്ചി: കൊച്ചിയില്‍ 13 വയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. 10 വയസുകാരിയായ…

ശബരിമലയിൽ മണ്ഡലപൂജ ഇന്ന്; ഭക്തിനിര്‍ഭരമായി സന്നിധാനം..!! 41 ദിവസത്തെ കഠിനവൃതകാലത്തിന് പരിസമാപ്തി

പത്തനംതിട്ട: ശബരിമലയിൽ മണ്ഡലപൂജ ഇന്ന് . രാവിലെ പത്തരയ്ക്കും പതിനൊന്നരക്കും ഇടയിലുള്ള മുഹൂർത്തത്തിലാണ് മണ്ഡല പൂജ നടക്കുക. മണ്ഡലപൂജയ്ക്ക് ശേഷം താത്കാലികമായി നടയടക്കും. ശേഷം ഡിസംബർ 30…

മണിമലയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനും മക്കളും പിടിയിൽ..!!

മണിമല: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനെയും, മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. മണിമല മുക്കട ഭാഗത്ത് വല്ലൂർ വീട്ടിൽ വൈഷ്ണവ് വി.എസ് (22), ഇയാളുടെ സഹോദരനായ…