Month: December 2023

മോഷണകുറ്റം ആരോപിച്ച് മുണ്ടക്കയത്ത് യുവാവിനെ പൊലീസ് നഗ്നനാക്കി മർദ്ദിച്ചെന്ന വാർത്ത വ്യാജം..!!

മുണ്ടക്കയം: മുണ്ടക്കയത്ത് മോഷണകുറ്റം ആരോപിച്ച് യുവാവിനെ പോലീസ് മർദ്ദിച്ചെന്നും, അവശനിലയിൽ ആയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിചെന്നുമുള്ള വാർത്ത വ്യാജം. മുണ്ടക്കയത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അഫ്സൽ…

ഗാന്ധിജിയുടെ പ്രതിമയ്ക്ക് കണ്ണട വെച്ച എസ്എഫ്ഐ നേതാവിനെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു

ആലുവ: ഗാന്ധിജിയുടെ പ്രതിമയ്ക്ക് കണ്ണട വെച്ച എസ്എഫ്ഐ നേതാവിനെ ചൂണ്ടി ഭാരത് മാതാ ലോ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു. എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗവും…

പ്രശസ്‍ത നാടക സംവിധായകന്‍ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകനടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ (51) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 15-ാമത്തെ വയസ്സ്…

കാനത്തിന് പിന്‍ഗാമി ബിനോയ് വിശ്വം തന്നെ..!! തീരുമാനം സംസ്ഥാന കൗൺസിൽ അംഗീകരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോശ് വിശ്വം തുടരും. സംസ്ഥാന കൗൺസിലിലാണ് തീരുമാനം. ജനറൽ സെക്രട്ടറി ഡി.രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിർദ്ദേശിച്ചത്. ചർച്ച പോലുമില്ലാതെയാണ് സെക്രട്ടറിയെ…

എന്റെ പൊന്നേ..!! സ്വർണവില സര്‍വകാല റെക്കോര്‍ഡില്‍; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഈ മാസം നാലിന് രേഖപ്പെടുത്തിയ പവന് 47,080 രൂപ എന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്. ഇന്ന് 320 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില…

15 ആനകളെ അണിനിരത്തും; തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രിക്കായി മിനി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം..!!

തൃശൂര്‍: അടുത്തയാഴ്ച തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നില്‍ മിനി പൂരം സംഘടിപ്പിക്കാന്‍ ഒരുങ്ങി പാറമേക്കാവ് ദേവസ്വം. തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി നിലനില്‍ക്കുന്ന…

ക്യാപ്റ്റൻ ഇനി ഓർമ്മ; മുൻകാല സൂപ്പർതാരവും ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു..!!

ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.…

നമ്പർ വൺ ബ്ലാസ്റ്റേഴ്സ്..!! മോഹൻ ബഗാനെയും മലർത്തിയടിച്ച് ചരിത്രം തിരുത്തി മഞ്ഞപ്പടയുടെ പടയോട്ടം

കൊൽക്കത്ത: കരുത്തരായ മോഹൻ ബഗാനെ കൊൽക്കത്തയുടെ മണ്ണിൽ മലർത്തിയടിച്ച് കേരള ബ്ലാസ്റ്റേഴ്സിന്‍റെ പടയോട്ടം. മോഹൻ ബഗാനെതിരെ ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ജയമാണിത്, അതും അവരുടെ തട്ടകമായ സാൾട്ട്…

പമ്പയാറ്റിൽ രണ്ട് ശബരിമല തീർത്ഥാടകർ മുങ്ങിമരിച്ചു..!!

ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടകരായ രണ്ട് പേര്‍ പമ്പയാറ്റിൽ മുങ്ങിമരിച്ചു. പമ്പയാറ്റിന്റെ ഭാഗമായ പാറക്കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ സംഘത്തിലെ രണ്ട് പേരാണ് മരിച്ചത്. വൈകിട്ട്…

എരുമേലിയിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ

എരുമേലി: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മണിപ്പുഴ വട്ടോൻകുഴി ഭാഗത്ത് മറ്റത്തിൽ വീട്ടിൽ മൂർഖൻ ജോയി എന്ന് വിളിക്കുന്ന ജോയി…