നവകേരള സദസ്സ്; പെരുമ്പാവൂർ ബോയ്സ് സ്കൂളിന്റെ മതിൽ പൊളിച്ചു..!! നടപടി നഗരസഭയുടെ എതിര്‍പ്പ് മറികടന്ന്
കൊച്ചി: നവകേരള സദസിന് വേദിയൊരുക്കാൻ എറണാകുളം പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിച്ചു. നഗരസഭയുടെ എതിർപ്പ് മറികടന്നാണ് മതിൽ പൊളിച്ചത്. ഡിസംബർ 10നാണ്…