‘കണ്ണേ കരളേ രാജേട്ടാ…’!! കാനത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനായി ആയിരങ്ങള്‍,വിങ്ങിപ്പൊട്ടി നേതാക്കള്‍
തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. രാവിലെ പത്ത് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത്. അവിടെ നിന്ന് മൃതദേഹം…
