Month: December 2023

മുഖ്യമന്ത്രിയുടെ നവ കേരള സദസിനു നേരെ കരിങ്കൊടി; കെഎസ്‌യു ജില്ലാ പ്രസിഡന്റ് കരുതൽ തടങ്കലിൽ..!!

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള നവ കേരള സദസ്സിന് നേരെ കരിങ്കൊടി കാട്ടുമെന്ന ഭീഷണിയെ തുടർന്ന് കെ എസ് യു ജില്ലാ പ്രസിഡന്റിനെ കരുതൽ തടങ്കലിലാക്കി.…

ഗവര്‍ണറെ തടഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഐപിസി 124!! പൊലീസ് കടുത്ത നടപടികളിലേക്ക്

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.ഏഴു വര്‍ഷംവരെ കഠിന തടവ് ലഭിക്കാവുന്ന ഐപിസി 124 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. രാഷ്‌ട്രപതിയെയോ…

‘നീ തങ്കപ്പനല്ലടാ.. പൊന്നപ്പൻ’..!!ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി സ്വർണം; ഇന്നത്തെ വില അറിയാം

കോട്ടയം: സ്വര്‍ണാഭരണ പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ് ജ്വല്ലറി വിപണിയില്‍ നിന്ന് വരുന്നത്. ഓരോ ദിവസവും വില കുറഞ്ഞുവരികയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില…

കരിമല കയറ്റം കഠിനമെന്റയ്യപ്പ!! ശബരിമല ദർശനം കിട്ടാതെ തീർത്ഥാടകർ, പന്തളത്ത് തേങ്ങയുടച്ച് മാലയൂരി മടങ്ങുന്നു

പത്തനംതിട്ട : ശബരിമലയിൽ തിരക്ക് കൂടിയതോടെ ദർശനം കിട്ടാതെ തീർത്ഥാടകർ പന്തളത്ത് നിന്നും മടങ്ങുന്നു. മണിക്കൂറുകൾ കാത്തു നിന്നിട്ടും ദർശനം ലഭിക്കാതായതോടെയാണ് പന്തളത്തെ ക്ഷേത്രത്തിൽ തേങ്ങയുടച്ച് നെയ്യഭിഷേകം…

കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്; ഗവർണറെ കേരളത്തിലെ ക്യാംപസുകളിൽ കാലുകുത്തിക്കില്ല..!! SFI സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ ക്യാംപസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. തിരുവനന്തപുരത്ത് കരിങ്കൊടി കാട്ടിയ എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരെ…

പാലക്കാട് നാല് വയസുകാരനെ കഴുത്തു ഞെരിച്ചു കൊന്നു..!!

പാലക്കാട്‌: പാലക്കാട് വണ്ണാമടയിൽ നാല് വയസുകാരനെ പിതൃ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മധുസൂദനൻ-ആതിര ദമ്പതികളുടെ മകൻ ഋത്വിക് ആണു മരിച്ചത്. മധുസൂദനന്റെ സഹോദരൻ ബാലകൃഷ്ണന്റെ…

വീട്ടമ്മയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ വാക്കത്തിക്ക് ആക്രമിച്ചു! എരുമേലി സ്വദേശിയായ യുവാവ് അറസ്റ്റിൽ

മുണ്ടക്കയം : മുണ്ടക്കയംസ്വദേശിനിയായ വീട്ടമ്മയുടെ പരാതിഅന്വേഷിക്കാൻ എത്തിയ പോലീസ്ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽയുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.എരുമേലി കരിനിലം പുലിക്കുന്ന്ഭാഗത്ത് പാലയ്ക്കൽ വീട്ടിൽ രാജേഷ്എന്ന് വിളിക്കുന്ന ഷിജി (41)എന്നയാളെയാണ്…

എരുമേലിയിൽ സ്റ്റേഷനറി കടയിൽ മോഷണം!! രണ്ടുപേർ പിടിയിൽ

എരുമേലി: എരുമേലി സീസണുമായി ബന്ധപ്പെട്ട് തുടങ്ങിയ സ്റ്റേഷനറി കടയിൽ നിന്നും സാധനങ്ങൾ മോഷ്ട‌ിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ മൗണ്ട്ഗിരി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ…

കോട്ടയം പാലായിലെ സിസ്റ്റർ അമലയുടെ കൊലപാതകം!! പ്രതി സതീഷ് ബാബുവിന്റെ ജീവപര്യന്തം ശരിവെച്ച് ഹൈക്കോടതി

കൊച്ചി: പാലാ ലിസ്യൂ കാർമലൈറ്റ് മഠത്തിലെ സിസ്റ്റർ അമലയെ (69) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി കാസർകോട് സ്വദേശി മെഴുവാതട്ടുങ്കൽ സതീഷ് ബാബുവിന്റെ ജീവപര്യന്തം തടവ് ഹൈക്കോടതി…

ഷൂ ഏറ്, എങ്ങനെ വധശ്രമമാകും? മന്ത്രിമാരെ മാത്രം സംരക്ഷിച്ചാല്‍ പോരാ, ജനങ്ങളെ കൂടി സംരക്ഷിക്കണം’!! പൊലീസിനെതിരെ കോടതി

കൊച്ചി: പെരുമ്പാവൂരില്‍ നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. മന്ത്രിമാരെ മാത്രം സംരക്ഷിച്ചാല്‍ പോരാ, ജനങ്ങളെ കൂടി സംരക്ഷിക്കണമെന്ന് കോടതി…