Month: December 2023

പ്രമുഖ യുട്യൂബറുടെ വീട്ടിലെ സിസിടിവി ഹാക്ക് ചെയ്തു; നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു!! അന്വേഷണം

പ്രമുഖ യുട്യൂബറുടെ വീട്ടിലെ സിസി ടിവി ഹാക്ക് ചെയ്ത് നഗ്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയകളിലൂടെ പുറത്തുവിട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ്.21 കാരനായ യുവാവിന്റെ മുംബൈയിലെ ബാന്ദ്രയിലെ വീട്ടിലെ…

Obituary – കുമ്മനം ഇസ്മായിൽ മൗലവി നിര്യാതനായി

കുമ്മനം: കുമ്മനം ഫൗസിയ മൻസിൽ മർഹൂം അബ്ദുറഹ്മാൻ മകൻ ഇസ്മായിൽ മൗലവി(61) മരണപ്പെട്ടു. താഴത്തങ്ങാടി ഇസ്ലാഹിയ മദ്രസയിലെ മുൻ പ്രധാന അധ്യാപകനായും കോട്ടയം താജ് ജുമാ മസ്ജിദിലും…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി! കറുകച്ചാലിൽ യുവാവ് പിടിയിൽ

കറുകച്ചാൽ: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ നെടുംകുന്നം മുളന്താനം വീട്ടിൽ അരുൺ തോമസ്(21) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത…

കാഞ്ഞിരപ്പള്ളിയിൽ ബസ് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം!! യുവാവ് പിടിയിൽ

കാഞ്ഞിരപ്പള്ളി : ബസ് യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട, കൊല്ലമുള വെൺകുറിഞ്ഞി ഭാഗത്ത് സത്യവിലാസം വീട്ടിൽ സുരേഷ് സമിത്രം…

നവകേരള സദസിനായി സ്കൂൾ മതിൽ പൊളിക്കുന്നത് എന്തിന്? പൊതു ഖജനാവിലെ പണമല്ലേ? വിമര്‍ശനവുമായി ഹൈക്കോടതി; സംഭവിച്ചു പോയെന്ന് സര്‍ക്കാര്‍..!!

കൊച്ചി: നവകേരള സദസിനായി സ്കൂൾ മതിൽ പൊളിച്ച സംഭവത്തിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈകോടതി. നവകേരള സദസ് നടത്തുന്നതിന് സ്‌കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിനെന്ന് കോടതി…

ഗവർണർക്കെതിരായ പ്രതിഷേധം; പ്രതികളായ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യമില്ല..!!

തിരുവനന്തപുരം: ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യമില്ല. കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്ത ഏഴ് എസ്എഫ്‌ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം…

വണ്ടിപ്പെരിയാറിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ വെറുതെ വിട്ടു..!!

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അർജുനെ കോടതി വെറുതെ വിട്ടു. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു…

കോട്ടയത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് തോട്ടിലേക്ക് മറിഞ്ഞു..!! ഒരാൾ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കോട്ടയം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അയ്യപ്പഭക്തൻ മരിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോണ്ടിച്ചേരി സ്വദേശി ആർ അറുമുഖൻ (47) ആണ് മരിച്ചത്. …

ദേ, സ്വര്‍ണ വില പിന്നെയും മേലോട്ട്‌..!! ആശ്വാസത്തിന് ശേഷം വീണ്ടും വര്‍ധനവ്; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുടെയും വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം…

മുൻ എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ കെ കുഞ്ഞിരാമൻ അന്തരിച്ചു

കാസർഗോഡ്: സി.പി.എം കാസർകോട്‌ മുൻ ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും തൃക്കരിപ്പൂർ മുൻ എം.എൽ.എയുമായിരുന്ന കെ. കുഞ്ഞിരാമൻ (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു.…