Month: December 2023

എരുമേലിയിൽ അനധികൃതമായി വിദേശ മദ്യം കടത്തിയ കേസിൽ ഓട്ടോഡ്രൈവർ പിടിയിൽ

എരുമേലി: വില്പന നടത്തുന്നതിനായി അനധികൃതമായി മദ്യം കടത്താൻ ശ്രമിച്ച കേസിൽ ഓട്ടോഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി നേർച്ചപ്പാറ ഭാഗത്ത് തെക്കുംമുറിയിൽ വീട്ടിൽ റ്റി.ഡി യോനാച്ചൻ (60)…

വമ്പന്‍ തീരുമാനവുമായി മുംബൈ ഇന്ത്യന്‍സ്; രോഹിത്തിനെ വെട്ടി ഹർദിക് മാജിക്; മുംബൈ ഇന്ത്യൻസിനെ നയിക്കാൻ കുങ്ഫു പാണ്ഡ്യ..!!

മുംബൈ: ഒടുവിൽ ആ വമ്പൻ പ്രഖ്യാപനം എത്തി. ക്യാപ്റ്റൻസിയിൽ മാറ്റം പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്. രോഹിത് ശർമ്മക്ക് പകരം ഇനി ഹാർദിക് പാണ്ഡ്യയായിരിക്കും ക്യാപ്റ്റൻ. തീരുമാനം ഔദ്യോഗികമായി…

മാവേലിക്കരയിൽ മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രെയിനില്‍നിന്ന് ചാടിമരിച്ചു!!

കൊല്ലം: മാവേലിക്കരയിൽ ആറുവയസുകാരിയായ മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രെയിനിൽനിന്ന് ചാടി മരിച്ചു. മാവേലിക്കര പുന്നമൂട് ആനക്കുട്ടിൽ നക്ഷത്രയെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയും കുട്ടിയുടെ പിതാവുമായ ശ്രീമഹേഷാണ്…

സർക്കാരിന് തിരിച്ചടി; കൊല്ലം ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവകേരള സദസ് നടത്തേണ്ട; ദേവസ്വം ബോര്‍ഡ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി..!!

കൊല്ലം: നവകേരള സദസ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. കൊല്ലം ജില്ലയിലെ ചക്കുവള്ളി പരബ്രഹ്മക്ഷേത്ര മൈതാനത്ത് സര്‍ക്കാറിന്റെ നവകേരള സദസ് നടത്താന്‍ അനുമതി നല്‍കിയ…

“വണ്ടിപ്പെരിയാറിലെ പിഞ്ചോമനയ്ക്ക് നീതി നിഷേധിക്കാൻ കാരണം പോലീസിന്റെ അനാസ്ഥ”; യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല ഇന്ന് വൈകിട്ട് കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരി പെൺകുട്ടിയെ മൃഗീയമായി പീഡിപ്പിച്ചു കൊന്ന കേസിൽ കോടതി പ്രതിയെ വെറുതെ വിട്ടത് പോലീസിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം…

കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി; ആറുവയസുകാരിക്ക് ദാരുണാന്ത്യം

കുറ്റിപ്പുറം: തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം. വയനാട് കുറ്റിപ്പുറം ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്‌നയുടെയും മകള്‍ ഹയ ഫാത്തിമ(6)യാണ് മരിച്ചത്. ഇന്നലെ…

ഇഴഞ്ഞാണെങ്കിലും മുന്നോട്ട് തന്നെ..!! സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില കുതിച്ചുയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ഇന്ന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍…

മലപ്പുറത്ത് കുടുംബ വഴക്കിനിടെ യുവാവ് ഭാര്യാപിതാവിനെ കുത്തിക്കൊന്നു..!! ഓടി രക്ഷപ്പെട്ട പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

മലപ്പുറം: മലപ്പുറം മഞ്ചേരി പുല്ലാരയിൽ കുടുംബവഴക്കിനിടെ ഭാര്യാ പിതാവിനെ മരുമകൻ കുത്തിക്കൊന്നു. പുല്ലാര സ്വദേശി അയ്യപ്പൻ (65) ആണ് മരിച്ചത്. മകളുടെ ഭർത്താവ് പ്രിനോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…

മുൻ മന്ത്രി കെ.പി. വിശ്വനാഥൻ അന്തരിച്ചു

തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.പി. വിശ്വനാഥൻ അന്തരിച്ചു. 83 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. രണ്ടുവട്ടം മന്ത്രിയും…

പാർലമെന്റ് പുകയാക്രമണം: മുഖ്യസൂത്രധാരൻ പിടിയിൽ!!

ന്യൂഡൽഹി: പാർലമെൻ്റിൽ അതിക്രമിച്ചു കയറി പുകയാക്രമണം നടത്തിയ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. ബീഹാർ സ്വദേശിയായ ലളിത് മോഹൻ ഝാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കർത്തവ്യപഥ് പൊലീസിന് മുന്നിൽ…