കോട്ടയം: പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ന്യൂമോണിയ ബാധിതനായി ചികിത്സയിൽ. എംഎൽഎ തന്നെയാണ് രോഗവിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:

ന്യൂമോണിയ ബാധിതനായി രണ്ടുദിവസമായി ആശുപത്രി വാസത്തിലാണ്. ആയതിനാൽ ഏതാനും ദിവസത്തേക്കുള്ള എല്ലാ പൊതു പരിപാടികളും റദ്ദാക്കിയിരിക്കുന്നു. ദയവായി സന്ദർശനം ഒഴിവാക്കണമെന്നും അഭ്യർത്ഥിക്കുന്നു.

എന്ന്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed