കോട്ടയം: കോട്ടയം ഗാന്ധി നഗറിൽ ട്രെയിൻ ഇടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

വ്യാഴാഴ്ച രാത്രി 9 മണിയോടെ ഗാന്ധിനഗർ റെയിൽവേ മേൽപ്പാലത്തിന് അടിയിലായാണ് അപകടമുണ്ടായത്.

റെയിൽവേ ട്രാക്കിലൂടെ ഫോൺ ചെയ്തു നടന്നയാളെയാണ് ട്രെയിൻ ഇടിച്ചതെന്നാണ് വിവരം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *