Month: October 2023

Gold Price Today Kerala |സ്വർണവിലയിൽ വർധന! വീണ്ടും 42000 തോട്ടു!!

കൊച്ചി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിലയിടിവ് തുടർന്ന സ്വർണവിലയിൽ ഇന്ന് മുന്നേറ്റം. 80 രൂപ വർധിച്ച് സ്വർണവില വീണ്ടും 42,000 തൊട്ടു.10 രൂപ വർധിച്ച് ഒരു ഗ്രാം…

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കോട്ടയം: വഴി ചോദിച്ചതിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം ദിവാൻ കവല ഭാഗത്ത് പുതുപ്പറമ്പിൽ ഗോകുൽ പി.ജി (26)…

കോട്ടയം അയ്മനത്ത് അനധികൃതമദ്യവില്പന; യുവാവ് എക്സൈസ് പിടിയിൽ

കോട്ടയം: അയ്മനത്ത് അനധികൃത മദ്യവിൽപന നടത്തിയ കേസിൽ ഒളശ സ്വദേശി പിടിയിൽ. അയ്മനം ഒളശ്ശ വട്ടുകളത്തിൽ മോബിൻ വി എ(36)മ്മിനെയാണ് കോട്ടയം എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ്…

അർധ രാത്രിയിൽ വീടിന് തീപിടിച്ച് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

മലപ്പുറം: മലപ്പുറത്ത് വീടിന് തീപിടിച്ച് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. അൻവാർ നഗർ സ്വദേശി അക്കരപ്പറമ്പിൽ ഹൈദർസിന്റെ വീട്ടിലാണ് തീ പിടിത്തമുണ്ടായത്. പുലർച്ചെ നാലരയോടെയാണ് അപകടം. തീപിടുത്തം…

ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട്; എകെജി സെന്ററിലും സിഐടിയു ഓഫീസിലും പൊതുദർശനം

തിരുവനന്തപുരം : മുതിർന്ന സിപിഐ എം നേതാവും സിഐടിയു പ്രസിഡന്റുമായിരുന്ന ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട് തൈക്കാട്‌ ശാന്തി കവാടത്തിൽ നടക്കും.രാവിലെ മൃതദേഹം ചിറയിൻകീഴിലുള്ള വസതിയിൽ…

പക വീട്ടി, കലിപ്പടക്കി കിവീസ്…!! ലോക ചാംപ്യന്മാരെ ചാരമാക്കി ന്യൂസിലൻഡ് പടയോട്ടം തുടങ്ങി

അഹമ്മദാബാദ്: കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോൽവിയ്ക്ക് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഏകപക്ഷീയമായി തകർത്ത് പകരംവീട്ടി ന്യൂസിലൻഡ്. ഒമ്പതു വിക്കറ്റിനാണ് കിളികളുടെ വിജയം.…

മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്ററുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസ്സായിരുന്നു. രോഗബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.…

‘തീക്കട്ടയിലും ഉറുമ്പോ’ ? കോടതി കെട്ടിടത്തിൽ കയറി പൊലീസിന്റെയും പ്രോസിക്യൂട്ടറുടെയും പണം അടിച്ചുമാറ്റി!!

മഞ്ചേരി : പട്ടാപ്പകൽ കോടതി കെട്ടിടത്തിൽ കയറി പ്രോസിക്യൂട്ടറുടെയും പൊലീസിന്റെയും പണം മോഷ്ടാവ് അടിച്ചുമാറ്റി. മലപ്പുറം ജില്ലാ കോടതി കെട്ടിടത്തിൽ പ്രോസിക്യൂട്ടറുടെ ഓഫിസിലാണു മോഷണം. സംഭവത്തിൽ മഞ്ചേരി…

Gold Price Today Kerala | സ്വര്‍ണം താഴോട്ട് തന്നെ; ഇന്നും വില കുറഞ്ഞു… ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല അവസരമാണ്. വരും ദിവസങ്ങളിലും വില കുറഞ്ഞേക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന. ഇന്ന്…

വിവാഹ വാഗ്ദാനം നൽകി പീഡനം; സിനിമ-ടിവി താരം ഷിയാസ് കരിം പിടിയിൽ

ചെന്നൈ: വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീം ചെന്നൈയിൽ പിടിയിൽ. യുവതിയുടെ പീഡന പരാതിയില്‍ ഷിയാസ് കരീമിനെതിരെ…