Month: October 2023

മൂന്നാം ലോകകിരീടം സ്വപ്നം കാണുന്ന ഇന്ത്യൻ ‘സ്‌ക്വാഡിന്’ എതിരാളികള്‍ ആറാം കിരീടം ലക്ഷ്യമിട്ടെത്തുന്ന ഓസ്ട്രേലിയ..!! ഇന്ത്യയുടെ ലോകകപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

ചെന്നൈ: 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയിലേക്കെത്തുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് ആദ്യ മല്‍സരം. അഞ്ച് തവണ ലോക ചാമ്പ്യനായ ഓസ്‌ട്രേലിയ ആണ് എതിരാളികൾ. ചെന്നൈ…

“ഡിജിറ്റൽ സാങ്കേതികതയിലുള്ള അറിവ് ഇന്നത്തെ കാലത്തിന്റെ അനിവാര്യത” ജില്ലാ കളക്ടർ വിഘ്‌നേശ്വശരി ഐ.എ.എസ്

കോട്ടയം: ഡിജിറ്റൽ സഖി പദ്ധതിയുടെ ഒന്നാം വാർഷിക ശില്പശാല ഉത്ഘാടനം ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരി ഐ.എ.എസ് നിർവഹിക്കുകയും ഡിജിറ്റൽ സഖിമാരെ ആദരിക്കുകയും ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസോസിയേഷൻ…

അഫ്ഗാനിസ്ഥാനെ വിറപ്പിച്ച് വീണ്ടും ഭൂകമ്പം..!! 320 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചനത്തിൽ 320 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്‌. റിക്ടർ സ്കെയിലിൽ…

സംസ്ഥാനത്ത് അടുത്ത ആഴ്ചയോടെ തുലാവർഷം ആരംഭിക്കാൻ സാധ്യത!!

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ആഴ്ചയോട തുലാവർഷം ആരംഭിക്കാൻ സാധ്യത. തിങ്കളാഴ്ച മുതൽ മലയോര മേഖലയിലും കിഴക്കൻ പ്രദേശങ്ങളിലും വൈകുന്നേരങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ…

താഴത്തങ്ങാടിയിൽ കരുത്ത് തെളിയിച്ച് യുബിസി സ്ക്വാഡ്!! ചാമ്പ്യൻസ് ബോട്ട് ലീഗ് ട്രോഫി നടുഭാഗം ചുണ്ടന്

കോട്ടയം: കോട്ടയം താഴത്തങ്ങാടിയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ യുബിസി കൈനകരി ടീമിന്റെ നടുഭാഗം ചുണ്ടന് ആവേശ ജയം. ജലപ്പരപ്പിൽ ആവേശം നിറച്ച വള്ളംകളി മത്സരത്തിൽ ഒമ്പതു…

സ്വകാര്യ ബസിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം; കോട്ടയത്ത് പോക്സോ കേസിൽ യുവാവ് പിടിയിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ ഇറുമ്പയം പള്ളിക്കുന്നേൽ വീട്ടിൽ രഞ്ജിത്ത് (28) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ്…

മുണ്ടക്കയത്ത് മലഞ്ചരക്ക് കടയിൽ മോഷണം; പൂഞ്ഞാർ സ്വദേശി പിടിയിൽ

മുണ്ടക്കയം: മലഞ്ചരക്ക് കടയിൽ നിന്നും കൊക്കോ കുരു മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ അരുവിത്തുറ മന്ദക്കുന്ന് ഭാഗത്ത് പുത്തൻപുരക്കൽ വീട്ടിൽ ലൂക്കാ എന്ന്…

നിപ പ്രതിരോധം; കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം! ആഘാതം പരമാവധി കുറയ്ക്കാനായെന്ന് എന്‍സിഡിസി ഡയറക്ടര്‍

തിരുവനന്തപുരം: കോഴിക്കോടുണ്ടായ നിപ വൈറസ് രോഗം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി.) ഡയറക്ടര്‍. സര്‍ക്കാരിന്…

ഞായറാഴ്ച നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന കായികമേള മാറ്റിവെയ്ക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: ഒക്ടോബർ 8 ഞായറാഴ്ച പാലായിൽ റവന്യൂ ജില്ലാ കായികമേള സംഘടിപ്പിക്കുവാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. കത്തോലിക്കർ…

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസ്; നടൻ ഷിയാസ് കരീമിന് ജാമ്യം

കാസർകോട്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ നടൻ ഷിയാസ് കരീമിന് ജാമ്യം. ഹോസ്ദുർഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇന്ന്…

You missed