കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്ത് തെങ്ങുകയറുന്നതിനിടെ താഴേക്ക് വീണ് തെങ്ങുകയറ്റ തൊഴിലാളിയായ അഞ്ചൽ സ്വദേശിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ഒന്നര വർഷമായി മുക്കാലിയിൽ വാടകയ്ക്ക് താമസിക്കുന്ന അനസ് (56) ആണ് മരിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
updating….