കോട്ടയം: കോട്ടയം- മുണ്ടക്കയം റോഡിൽ വെളിച്ചിയാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഇടക്കുന്നം സ്വദേശി അർജുൻ ആണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി വെളിച്ചിയാനി ബസ് സ്റ്റോപ്പിനും ബാങ്ക്നും ഇടയിലായിരുന്നു അപകടം. ഇന്നോവ കാറും ബുള്ളറ്റുമാണ് അപകടത്തിൽപെട്ടത്. ബൈക്ക് യാത്രികനായ മറ്റൊരു വ്യക്തി പാറത്തോട് സ്വദേശി ആണെന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

Updating…

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed