മുണ്ടക്കയം: ദേശീയപാതയിൽ മുണ്ടക്കയം പൈങ്ങന വളവിൽ നിയന്ത്രണം നഷ്ടമായ കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി അപകടം. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.
അപകടത്തിൽ പരിക്കേറ്റ കാർ യാത്രകളെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
updating…

WhatsApp us