Month: September 2023

തിരുവനന്തപുരത്ത് നരേന്ദ്ര മോദി വന്നു മത്സരിച്ചാലും ഞാന്‍ ജയിക്കും; ശശി തരൂര്‍

തിരുവനന്തപുരം: പാർട്ടി തീരുമാനിച്ചാൽ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി ശശി തരൂര്‍. നരേന്ദ്രമോദി തന്നെ മത്സരിച്ചാലും താന്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ്‌ മണ്ഡലം…

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം..!!

മലപ്പുറം: മലപ്പുറം പോത്തുകല്ലിനടുത്ത് കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. എടക്കരക്കടുത്ത് ഉപ്പട ചെമ്പൻകൊല്ലിയിലാണ് സംഭവം. പാലക്കാടുതോട്ടത്തിൽ ജോസ് (67) ആണ് മരിച്ചത്. വനമേഖലയോട് ചേർന്ന ഭാഗത്ത് പശുവിനെ…

ആരോഗ്യമന്ത്രിക്കെതിരായ സ്ത്രീവിരുദ്ധ അധിക്ഷേപം; കെ.എം. ഷാജിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയെന്നാരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ സംസ്ഥാന കേരള വനിതാ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു.…

നിപ ആശങ്ക ഒഴിയുന്നു; കോഴിക്കോട് ജില്ലയിൽ തിങ്കളാഴ്ച മുതൽ സ്കൂളുകൾ തുറക്കും

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് ജില്ലാ കലക്ടർ എ ഗീത. നിപ വൈറസ് വ്യാപനത്തിന്റെ ഭീഷണി കുറഞ്ഞുവരുന്നുവെന്ന് റിപ്പോർട്ട്…

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത! 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന ആറ് ജില്ലകളിൽ യെല്ലോ അലർട്ട്…

‘അയാൾക്ക് ചെവിടും കേൾക്കില്ലെന്ന് തോന്നുന്നു.., ഇതൊന്നും മര്യാദയല്ല!! പ്രസംഗത്തിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി! വേദിയിൽ നിന്നും ഇറങ്ങിപ്പോയി

കാസർകോട്: കാസർകോട് സഹകരണ ബാങ്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങിപ്പോയി .സംസാരിച്ചു തീരുന്നതിനു മുൻപ് മെമന്റോ കൈമാറാൻ അനൗൺസ്മെന്റ് ചെയ്തപ്പോഴാണ്…

Gold Price Today Kerala | സ്വർണവിലയിൽ ഇന്ന് നേരിയ വർധന; വില അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധന. ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5495 രൂപയായി. ഒരു പവൻ സ്വർണത്തിന്…

അഭിനയ കലയുടെ ‘മധു’രം നുകർന്ന മഹാ നടന്‍; മലയാള സിനിമയുടെ കാരണവർക്ക് നവതി ആശംസകൾ

മലയാള സിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് തൊണ്ണൂറാം പിറന്നാൾ. പകർന്നാട്ടങ്ങളിലൂടെ ആസ്വാദക മനസ്സിൽ ഇടംനേടിയ മലയാളത്തിന്റെ മഹാനടൻ, നവതിയുടെ നിറവിലും യൗവനത്തിന്‍റെ പ്രസന്നതയിലാണ്. തിരുവനന്തപുരം കണ്ണമ്മൂലയിലെ ശിവഭവനത്തിൽ…

പാലക്കയത്ത് ഉരുള്‍പൊട്ടൽ!! പ്രദേശത്ത് കനത്ത മഴ; പുഴയില്‍ ഇറങ്ങരുതെന്ന് ജില്ലാ കളക്ടര്‍

പാലക്കാട്: പാലക്കാട് പാലക്കയത്ത് ഉരുൾപൊട്ടൽ. കാഞ്ഞിരപ്പുഴ ഡാമിന് മുകൾഭാഗത്തുള്ള പാലക്കയത്തിന് അടുത്തുള്ള മൂന്നാം തോടിനടത്തുത്താണ് ഉരുൾ പൊട്ടിയത്. ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പു നൽകി.…

സംസ്ഥാനത്ത് ഇന്ന് കനത്ത മഴ! ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്…