Month: September 2023

മാസപ്പടി, പാലാരിവട്ടം അഴിമതിക്കേസുകളിലെ ഹർജിക്കാരനും പൊതുപ്രവർത്തകനുമായ ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ

കൊച്ചി: പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ. കൊച്ചി കളമശ്ശേരിയിലെ വീട്ടിൽ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ എഴുന്നേൽപ്പിക്കുന്നതിനായി ഭാര്യ…

സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തീയതി പ്രഖ്യാപിച്ചു!!

തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. 2024 മാർച്ച് നാല് മുതൽ 25 വരെയാണ് ഇക്കൊല്ലത്തെ എസ്എസ്എൽസി പരീക്ഷ നടക്കുക.…

Gold Price Today Kerala | കുതിച്ചുയർന്ന് സ്വർണ വില;വര്‍ധിച്ചത് 120 രൂപ! ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും44,000 തൊട്ടു. 120 രൂപ വർധിച്ചതോടെയാണ് സ്വർണവില വീണ്ടും 44,000 കടന്നത്. നിലവിൽ 44,040 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന്…

മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം! പട്ടാപ്പകൽ ഭാര്യയെ തീകൊളുത്തി കൊന്നു, ഭർത്താവ് സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി

കൊല്ലം: കൊല്ലത്ത് പട്ടാപ്പകൽ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കര്‍ണാടക കൊടക് സ്വദേശി നാദിറയും ഭര്‍ത്താവ് റഹീമുമാണ് മരിച്ചത്. രാവിലെ ഒന്‍പത് മണിയോടെയാണ് നാടിനെ…

കുറഞ്ഞ നിരക്കില്‍ എസി യാത്ര! കെഎസ്ആർടിസി ജനത സർവീസ് ഇന്നു മുതൽ

കൊല്ലം : കുറഞ്ഞ ചെലവില്‍ എസി ബസ് യാത്ര ഒരുക്കാന്‍ കെഎസ്ആര്‍ടിസിയുടെ ജനത സര്‍വീസ് ഇന്നുമുതല്‍ ആരംഭിക്കും. ആദ്യ പരീക്ഷണം എന്ന നിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍…

മിന്നൽ സിറാജ്; ശ്രീലങ്ക ‘തവിടുപൊടി’; 12 റണ്‍സെടുക്കുന്നതിനിടെ നഷ്‌ടം ആറ് വിക്കറ്റ്! കൊളംബോയില്‍ ലങ്കാ ദഹനം..!!

കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് വമ്പൻ തകർച്ച. ഏഴോവറിൽ വെറും 12 റൺസെടുക്കുന്നതിനിടെ ആറ് ശ്രീലങ്കൻ ബാറ്റർമാരാണ് കൂടാരം…

സംസ്ഥാനത്ത് മഴ കനക്കും! ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ആറ് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം,…

നടൻ ഷിയാസ് കരീം വിവാഹിതനാകുന്നു..!! വൈറലായി എന്‍ഗേജ്‌മെന്റ് ചിത്രം

ബി​ഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ മോഡലും നടനുമായ ഷിയാസ് കരീം വിവാഹിതനാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഷിയാസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. ദന്ത ഡോക്ടറായ രഹ്നയാണ്…

മകൾക്ക് പിറന്നാൾ സമ്മാനമായി അമ്പിളി മാമനിൽ അഞ്ചേക്കർ സ്ഥലം വാങ്ങി നൽകി കോട്ടയം മുണ്ടക്കയം പുഞ്ചവൽ സ്വദേശി സെൻ സെബാസ്റ്റ്യൻ..!!

കോട്ടയം: നമ്മളിൽ പലരും കുഞ്ഞുമക്കളോട് കരയുമ്പോഴും വാശി പിടിക്കുമ്പോഴും ചെറുപ്പത്തിൽ പറയുന്നതാണ് അമ്പിളി മാമനെ വാങ്ങി തരാമെന്ന് ” എന്നാൽ ഇതുവരെ ആർക്കും അതിനു സാധിച്ചിട്ടില്ല. എന്നാൽ…

73-ാം പിറന്നാൾ നിറവിൽ മോദി!! പ്രധാനമന്ത്രിക്ക് നമോ ആപ്പിലൂടെ ആശംസ നേരാൻ അവസരം

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിമൂന്നാം പിറന്നാൾ. ഇക്കുറി പിറന്നാള്‍ ആഘോഷത്തിനൊപ്പം പ്രധാനമന്ത്രി കസേരയില്‍ നരേന്ദ്ര മോദിക്ക് മൂന്നാമൂഴമാണ് ബിജെപി ലക്ഷ്യമിടുന്നത്.പ്രിയ നേതാവിന്റെ പിറന്നാളിനോടനുബന്ധിച്ച് വിപുലമായ…