Month: September 2023

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; നടൻ അലൻസിയറിനെതിരെ വനിത കമീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ നടൻ അലൻസിയറിനെതിരെ സംസ്ഥാന വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച് തിരുവനന്തപുരം റൂറൽ എസ്.പി ഡി. ശിൽപയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി…

അനന്ത്നാഗ് ഭീകരവേട്ട; ലഷ്‌കർ ഭീകരൻ ഉസൈർ ഖാനെ സൈന്യം വധിച്ചു

അനന്ത്‌നാഗ്: ലഷ്‌കറെ ത്വയ്ബ കമാൻഡർ ഉസൈർ ഖാനെ സൈന്യം വധിച്ചു. ഇതോടെ ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിച്ചതായി എ.ഡി.ജി.പി അറിയിച്ചു.…

പുതിയ പാർലമെന്റിലെ ആദ്യ ബിൽ; വനിത സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു..!!

ന്യൂഡൽഹി: ഏറെക്കാലമായി രാജ്യം കാത്തിരിക്കുന്ന വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. 128ാം ഭരണഘടനാ ഭേദഗതിയായാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അർജുൻ…

പത്തനംതിട്ട ഏനാത്ത് ഏഴ് വയസുകാനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കി!

പത്തനംതിട്ട : അടൂർ ഏനാത്ത് ഏഴ് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു . തട്ടാരുപടി കൊട്ടാരം അമ്പലം റോഡിന് സമീപം താമസിക്കുന്ന മാത്യു പി…

Gold Price Today Kerala | സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഇന്നത്തെ നിരക്കുകൾ അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. നേരിയ തോതിലാണെങ്കിലും പ്രതിദിന വര്‍ധനവ് വലിയ തിരിച്ചടിയാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുക. ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില…

ദേ മഴക്കാലമെത്തി! കാലുകള്‍ എപ്പോഴും വൃത്തിയോടെയിരിക്കട്ടെ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ചെളിവെള്ളത്തിലൂടെ നടക്കാതെ ഒരു മഴക്കാലം സാധിക്കില്ല. അതുകൊണ്ടു തന്നെ ചൊറിച്ചിലും ഫംഗസ് അല്ലെങ്കില്‍ ബാക്ടീരിയല്‍ അണുബാധയും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പൊതുവേ കൂടുതല്‍ പേരിലും കണ്ടുവരുന്നത് ഫംഗസ്…

കാഞ്ഞിരപ്പള്ളിയിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് പിടിയിൽ

കാഞ്ഞിരപ്പള്ളി: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിക്കത്തോട് ലക്ഷ്മിപുരം ഭാഗത്ത് പറഞ്ഞുകാട്ടു വീട്ടിൽ ഷിബു പി.ബി (50) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ്…

സംസ്ഥാനത്ത് അഞ്ചുദിവസം കൂടി മഴ തുടരാൻ സാധ്യത! ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്. എറണാകുളം,…

കോട്ടയത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കവർച്ച! പ്രതി പിടിയിൽ

കോട്ടയം: കോട്ടയം ചിങ്ങവനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കവർച്ച നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ . പത്തനംതിട്ട കൂടൽ സ്വദേശി അനീഷ് ആന്റണി (26)യാണ് പിടിയിലായത്. കേസിൽ…

നടൻ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ്; വിചാരണ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികൾ ഹൈക്കോടതി ആറുമാസത്തേയ്ക്ക് സ്റ്റേ ചെയ്തു.കേസില്‍ മോഹൻലാൽ അടക്കമുള്ളവരോട് കേസില്‍ നേരിട്ട് ഹാജരാകാൻ നേരത്തെ കീഴ്കോടതി നിർദേശിച്ചിരുന്നു.ഇതിലുള്ള…