Month: September 2023

ഓണം ബംബർ; ഒരു കോടി കാഞ്ഞിരപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്..!!

കാഞ്ഞിരപ്പള്ളി: ഓണം ബംപർ ലോട്ടറിയുടെ രണ്ടാം സമ്മാനം കാഞ്ഞിരപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്. TG 496751 എന്ന ടിക്കറ്റിനാണ് സമ്മാനം. കാഞ്ഞിരപ്പള്ളി കാൽടെക്സ് പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന…

ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; എറണാകുളം പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസി നടത്തിപ്പുകാരൻ ശരത് സത്യനും ചെന്നൈ ആസ്ഥാനമായുള്ള അൽബാബ് ട്രാവൽസ് എന്ന സ്ഥാപനവും ചേർന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ..!!

കോട്ടയം: എറണാകുളം പാലാവട്ടം കേന്ദ്രീകരിച്ച് ആഡംസ് ഗ്ലോബൽ കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തിവരുന്ന സരത് സത്യൻ (42 വയസ്സ്) എന്നയാളും ചെന്നൈ ആസ്ഥാനമായുള്ള അൽബാബ് ട്രാവൽ ഏജൻസി…

Gold Price Today Kerala | സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ല

കോട്ടയം: സംസ്ഥാനത്തെ ആഭരണ വിപണിയിൽ സ്വർണ നിരക്കുകളിൽ ഇന്നു മാറ്റമില്ല. ചൊവ്വാഴ്ച രേഖപ്പെടുത്തിയ അതേ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച (20.09.2023) ഒരു ഗ്രാം 22…

പെൺകുട്ടി വിൽപ്പനയ്ക്കെന്ന് പിതാവ് ഫേസ്ബുക്ക് പോസ്റ്റിൽ; പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന ക്രൂരത..!!

ഇടുക്കി: തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനക്ക് വെച്ച് സംഭവത്തില്‍ പ്രതി രണ്ടാനമ്മയെന്ന് പോലീസ്. പിതാവിന്‍റെ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ചാണ് രണ്ടാനമ്മ കുട്ടിയെ വിൽപനക്കുണ്ടെന്ന പോസ്റ്റിട്ടത്. പോസ്റ്റിടാന്‍ ഉപയോഗിച്ച…

മുൻ കോൺഗ്രസ് നേതാവ് പി.വി ബാലചന്ദ്രൻ അന്തരിച്ചു

കല്പറ്റ: വയനാട് മുൻ ഡിസിസി പ്രസിഡന്റ് പി.വി.ബാലചന്ദ്രൻ അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വയനാട് മുൻ ഡി.സി.സി അധ്യക്ഷനും കെ.പി.സി.സി മുൻ…

മുഖ്യമന്ത്രിക്ക് പറക്കാനുള്ള ഹെലികോപ്റ്റർ തിരുവനന്തപുരത്ത്; പ്രതിമാസം 80 ലക്ഷം വാടക; കരാര്‍ 3 വര്‍ഷത്തേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ തലസ്ഥാനത്തെത്തി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്സൻ ഏവിയേഷൻ കമ്പനിയുടേതാണ് ഹെലികോപ്ടർ. മാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം…

വയനാട്ടിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു..!!

കൽപ്പറ്റ: വയനാട്ടിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. വെണ്ണിയോട് സ്വദേശി അനിഷ (34) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുകേഷ് പൊലീസില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കൊലപാതകം. മുകേഷ്…

കാക്കനാട് നിറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി..!! ഒരാൾ മരിച്ചു; നാല് പേർക്ക് പരിക്ക്

കൊച്ചി: കാക്കനാട് നിറ്റ ജലാറ്റിൻ കമ്പനിയിൽ വൻ പൊട്ടിത്തെറി. അപകടത്തിൽ കരാർ ജീവനക്കാരനായ പഞ്ചാബ് സ്വദേശി രാജൻ മരിച്ചു. നാലുപേർക്ക് പരുക്കേറ്റു. നജീബ്, സനീഷ്, പങ്കജ്, കൗശിക്…

അവസാനമണിക്കൂറുകളിൽ വമ്പൻ തിരക്ക്! ഓണം ബമ്പര്‍ വില്‍പ്പന സമയം നീട്ടി; ഭാഗ്യവാനെ നാളെ അറിയാം

തിരുവനന്തപുരം: ഓണം ബമ്പർ ഭാഗ്യാന്വേഷികളുടെ തിരക്ക് അവസാന മണിക്കൂറുകളിൽ കൂടിയതോടെ വിൽപ്പന സമയം നീട്ടി. നാളെ രാവിലെ 10 മണിവരെ ഏജന്റുമാര്‍ക്ക് ജില്ലാ ലോട്ടറി ഓഫീസില്‍ നിന്നും…

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതി; യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. കറുകച്ചാൽ എൻ എസ് എസ് ലയം ഭാഗത്ത് മുതുമരത്തിൽ വീട്ടിൽ മാത്യു…