കോട്ടയം: കോട്ടയം ചിങ്ങവനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കവർച്ച നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ . പത്തനംതിട്ട കൂടൽ സ്വദേശി അനീഷ് ആന്റണി (26)യാണ് പിടിയിലായത്. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് കോട്ടയം എസ് പി പറഞ്ഞു.

കഴിഞ്ഞ മാസം 7 നാണ് ചിങ്ങവനം കുറിച്ചി മന്ദിരം കവലയിലെ സുധ ഫൈനാന്‍സ് എന്ന സ്ഥാപനത്തിൽ കവർച്ച നടന്നത്. ഒരുകോടിയോളം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും എട്ട് ലക്ഷം രൂപയും മോഷണം പോയി.

updating….

By Fazil

Leave a Reply

Your email address will not be published. Required fields are marked *