തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. പെരിങ്ങല്‍കുത്ത് കോളനി നിവാസിയായ ഇരുമ്പന്‍ കുമാരന്‍ (55) ആണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ പച്ചിലകുളം – കരടിപ്പാറ പ്രദേശത്തുവെച്ചാണ് സംഭവം. കാടിനുള്ളിലെ പരിശോധനക്കിടെയാണ് വനംവകുപ്പ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *