കോട്ടയം: കഴിഞ്ഞ ദിവസം നേരിയ ഇടിവ് രേഖപ്പെടുത്തിയ പിന്നാലെ സംസ്ഥാനത്ത് ഇന്ന് സ്വാർണ വിലയിൽ വർധന. വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് വിപണി നല്‍കുന്ന സൂചന.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 44160 രൂപയാണ്. ഗ്രാമിന് 5520 രൂപയും. ഇന്നലെ 44040 രൂപയായിരുന്നു പവന്റെ വില. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed