കോട്ടയം: തുടർച്ചയായ കയറ്റങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി.

പവന് 80 രൂപ കുറഞ്ഞ് 44,040 രൂപയിലാണ് കേരളത്തിലെ സ്വര്‍ണ വില. ഗ്രാമിന് 10 രൂപ കുറഞ്ഞതോടെ 5,505 രൂപയാണ് നല്‍കേണ്ടത്. ഓഗസ്റ്റ് മാസാവസാനം വരെ വില കുത്തനെ കയറിയ ശേഷമാണ് സെപ്റ്റബര്‍ ഒന്നിന് നേരിയ ഇടിവോടെ തുടങ്ങുന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed