Month: August 2023

കുത്തിവയ്പ്പെടുത്ത രോഗികൾക്ക് പാർശ്വഫലം; പുനലൂർ താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

കൊല്ലം : പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കുത്തിവയ്പ്പെടുത്ത 11 രോഗികള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായ സംഭവത്തില്‍ 2 ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി. നഴ്സിങ് ഓഫിസറേയും ഗ്രേഡ് 2 അറ്റന്‍ഡറെയും…

കേരള യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് നാളെ(06/08/23) നടക്കും

കോട്ടയം: കേരള യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് നാളെ(06/08/23) പാറത്തോട് പെൻഷൻ ഭവനിൽ നടക്കും. കേരള കോൺഗ്രസ്‌ എം നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ.സാജൻ കുന്നത്ത്…

കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിൽ ആധുനിക ചികിത്സ സൗകര്യങ്ങളോടെ കാത്ത്ലാബ്, റേഡിയോളജി വിഭാഗങ്ങൾ

കാഞ്ഞിരപ്പള്ളി: സ്വകാര്യ ആശുപത്രി മേഖലയിൽ, മധ്യതിരുവിതാംകൂറിൽ ആദ്യമായി യു.എസ്.എയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരമുള്ള യു.എച്ച്.എഫ് ടെക്നോളജി ഉപയോഗിക്കുന്ന ഡിജിറ്റൽ എക്സ് റേ സംവിധാനമൊരുക്കി മേരീക്വീൻസ്…

വഴിയോര കച്ചവടക്കാരനായ 71കാരനെ കൊലപ്പെടുത്താൻ ശ്രമം; മധ്യവയസ്കൻ അറസ്റ്റിൽ

പാലാ: വഴിയോര കച്ചവടക്കാരനായ 71 കാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര ഇളമാട് ഭാഗത്ത് വിളയിൽപുത്തൻവീട്ടിൽ മോഹനൻ (60)…

ബലിയേക്കൾ വലുത് കരുണയാണെന്ന് പ്രവർത്തിച്ച് കാണിച്ച നേതാവാണ് ഉമ്മൻചാണ്ടി: പി.ജെ.ജോസഫ്

പുതുപ്പള്ളി: ബലിയേക്കാൾ വലുത് കരുണയാണെന്ന് പ്രാവർത്തികമാക്കിയ നേതാവാണ് ഉമ്മൻചാണ്ടിയെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പ്രവർത്തനം രാഷ്ട്രീയ നേതാക്കൾക്ക് എന്നും മാതൃകയാക്കണമെന്നും പി.ജെ.ജോസഫ്…

ഭീതി പരത്തി ‘ഏരിസ്’..!! കോവിഡിന്റെ പുതിയ വകഭേദം യുകെയിൽ പടരുന്നു

കോവിഡിന്‍റെ പുതിയ വകഭേദമായ ഇജി 5.1 യുകെയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. യുകെയിലെ റെസ്പിറേറ്ററി ഡേറ്റമാര്‍ട്ട് സംവിധാനത്തിലെത്തിയ 4396 ശ്വാസകോശ സ്രവങ്ങളില്‍ 5.4 ശതമാനത്തിലും കോവിഡ് സാന്നിധ്യം കണ്ടെത്തി.…

ഡോ: വന്ദനദാസ് കൊലക്കേസ്; അധ്യാപകനായ പ്രതി സന്ദീപിനെ സർവീസിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി സന്ദീപിനെ വിദ്യാഭ്യാസ വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടി. ഇയാളെ…

വില 1.70 കോടി! പുതിയ ആഡംബരകാര്‍ സ്വന്തമാക്കി നിവിൻ പോളി

വെല്‍ഫയര്‍, മിനി കൂപ്പര്‍ തുടങ്ങിയ ഒരുപിടി മികച്ച വാഹനങ്ങളുള്ള ഗ്യാരേജാണ് മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളിയുടേത്. അതിലേക്ക് പുതിയൊരു അതിഥിയെക്കൂടി എത്തിച്ചിരിക്കുകയാണ് താരം. ജര്‍മന്‍ ആഡംബര വാഹന…

മലപ്പുറത്ത് രണ്ടര വയസുകാരന് ചാണകക്കുഴിയില്‍ വീണ് ദാരുണാന്ത്യം

മലപ്പുറം: വാഴക്കാട് രണ്ടര വയസുകാരൻ ചാണകക്കുഴിയിൽ വീണ് മരിച്ചു. നേപ്പാൾ സ്വദേശികളായ തൊഴിലാളികളുടെ മകൻ അൻമോലാണ് മരിച്ചത്. വാഴക്കാട് പഞ്ചായത്തിലെ ചീക്കോട് പ്രദേശത്താണ് സംഭവം. പശുതൊഴുത്ത് പരിപാലിക്കുന്ന…

മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് 3 വർഷം തടവ്, ഒരു ലക്ഷം പിഴ; തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല

ഇസ്ലാമാബാദ്: പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങൾ മറിച്ച് വിറ്റെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാന്‍ ഖാന് 3 വർഷം തടവും ഒരു ലക്ഷം പിഴയും…