Month: August 2023

‘ശരീരമാകെ അടിയേറ്റ പാടുകൾ’! താമിർ ജിഫ്രി നേരിട്ടത്ക്രൂര മർദനം? താനൂർ കസ്റ്റഡി മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച് താമിർ ജിഫ്രിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.കസ്റ്റഡിയിലിരിക്കെ മർദനമേറ്റിരുന്നു എന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മരിച്ച യുവാവിന്‍റെ ശരീരത്തിൽ 21…

ഉമ്മൻചാണ്ടിയുടെ പകരക്കാരൻ ആര്? പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 5ന്..!! വോട്ടെണ്ണൽ 8ന്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി മണ്ഡലത്തി​ലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടക്കും. എട്ടാം തീയതിയാണ് വോട്ടെണ്ണൽ. ആഗസ്റ്റ് പത്തിന് തെരഞ്ഞെടുപ്പിന്റെ…

ഭിന്നശേഷിക്കാരനായ 5 വയസുകാരന്‍റെ സ്വര്‍ണമാല കവര്‍ന്നു, പിടിക്കപ്പെടാതിരിക്കാൻ പകരം മുക്കുപണ്ടം അണിയിച്ചു..! അങ്കണവാടി ടീച്ചർ അറസ്റ്റിൽ

കുട്ടനാട്: ഭിന്നശേഷിക്കാരനായ അഞ്ചുവയസുകാരന്റെ സ്വർണമാല കവർന്നെടുത്ത് പകരം മുക്കുപണ്ടം അണിയിച്ച അങ്കണവാടി ടീച്ചർ റിമാൻഡിൽ. കുന്നങ്കരിയിലെ അങ്കണവാടി അധ്യാപിക ശോഭാ സജീവിനെയാണ് കോടതി റിമാൻഡു ചെയ്തത്. കുന്നങ്കരി…

വീണ്ടും മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം! ഗൃഹനാഥന് പൊള്ളലേറ്റു

കാസർഗോഡ്: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പൊള്ളലേറ്റു. കാസർഗോഡ് പരപ്പ പള്ളത്തുമല സ്വദേശി രവീന്ദ്രനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കവെയായിരുന്നു അപകടം. രവീന്ദ്രന്‍റെ കൈക്കാണ്…

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഉടമ ഗുരുതരാവസ്ഥയിൽ

കോട്ടയം : വാകത്താനം പാണ്ടന്‍ചിറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ ഉടമ പാണ്ടൻചിറ ഓട്ടക്കുന്ന് വീട്ടിൽ സാബു (57) വിന്‌ ഗുരുതരമായി പരിക്കേറ്റു. യാത്ര കഴിഞ്ഞ് വീട്ടിലേക്ക്…

അർദ്ധബോധാവസ്ഥയിൽ നൽകുന്ന സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയല്ല: ഹൈക്കോടതി

കൊച്ചി: അർധബോധാവസ്ഥയിൽ പെൺകുട്ടി നൽകുന്ന സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയെ ലഹരി പാനീയം നൽകി പീഡിപ്പിച്ച കേസിലാണ് നിരീക്ഷണം. പ്രതിയായ…

പിറന്നാൾ നിറവിൽ ഫഹദ് ഫാസിൽ ..!! പ്രിയതമന് ആശംസകൾ നേർന്ന് നസ്രിയ

കണ്ണിലൂടെ കഥ പറയുന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിൽ. അസാമാന്യ അഭിനയ മികവ് തന്നെയാണ് ഫഹദിന്റെ മുതൽക്കൂട്ട്. ആരാധകർ സ്നേഹത്തോടെ…

കൊച്ചി അമൃത ആശുപത്രി ഹോസ്റ്റലിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

കൊച്ചി: കൊച്ചി അമൃത ആശുപത്രിയിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിനു പഠിക്കുന്ന കോതമം​ഗലം സ്വദേശിനി മീനു മനോജിനെയാണ് (22) മരിച്ച…

Gold Price Today Kerala | സ്വർണ വില താഴേക്ക്; ഇന്നത്തെ വില നിലവാരം അറിയാം

കോട്ടയം: സംസ്ഥാനത്ത് മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. 44,040 രൂപയാണ്…

Director siddique | സംവിധായകൻ സിദ്ധിഖിന്‍റെ നില ഗുരുതരമായി തുടരുന്നു

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രേവേശിപ്പിക്കപ്പെട്ട സംവിധായകൻ സിദ്ധിഖിന്‍റെ നില ഗുരുതരമായി തുടരുന്നു. ന്യുമോണിയയും കരൾ രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്നലെ മൂന്നുമണിയോടെ ഹൃദയാഘാതം…