Month: August 2023

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി…? വമ്പൻ കരുനീക്കവുമായി ഇടതുമുന്നണി..!!

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വമ്പന്‍ രാഷ്ട്രീയ കരുനീക്കവുമായി എല്‍ഡിഎഫ്. സിപിഎം സ്ഥിരമായി മത്സരിച്ചിരുന്ന സീറ്റിൽ ഇക്കുറി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്ന കോണ്‍ഗ്രസ് നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കും. . പുതുപ്പള്ളിയിലെ തദ്ദേശ…

സമയ തർക്കത്തിന്റെ പേരിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദ്ദനം; ഒളിവില്‍ കഴിഞ്ഞിരുന്നയാൾ പിടിയിൽ

കോട്ടയം: സമയ തർക്കത്തിന്റെ പേരിൽ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്മനം താഴത്തങ്ങാടി ഭാഗത്ത് ഇടവഴിക്കൽ വീട്ടിൽ അമീൻ…

പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ 60കാരൻ പിടിയിൽ

പാലാ: പരാതിയെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂർ ആറ്റുകിഴക്കേൽ വീട്ടിൽ ജോയി തോമസ് (60) എന്നയാളെയാണ്…

സിദ്ദിഖ് ഇനി ഓർമ്മ..!! വേദനയോടെ വിടചൊല്ലി കലാകേരളം

കൊച്ചി: മലയാളിയത്തിന്റെ പ്രിയ സംവിധായകൻ സിദ്ദിഖിന് വിട നൽകി സാംസ്കാരിക കേരളം. മൃതദേഹം എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഖബറടക്കി. ഔദ്യോഗികബഹുമതികളോടെയാണ് ഖബറടക്കം നടന്നത്. കടവന്ത്ര രാജീവ്…

കെഎസ്ഇബി വാഴ വെട്ടിയ സംഭവം: കർഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

കൊച്ചി: കോതമംഗലത്ത് കർഷകന്റെ വാഴ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വെട്ടി നശിപ്പിച്ച സംഭവത്തിൽ കർഷകന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. വൈദ്യുതി–കൃഷി മന്ത്രിമാർ നടത്തിയ ചർച്ചയിലാണ് തീരുമാനം.…

വെളുത്ത കാറും, കറുത്ത പെണ്ണും!! ഭാര്യയെ കായലില്‍ തള്ളിയിട്ട് കൊന്നു, എട്ടുവര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: ശാസ്താംകോട്ട കായലിലെ എട്ടുവര്‍ഷം മുമ്പുള്ള യുവതിയുടെ മുങ്ങിമരണം കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്. പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറയുടെ (30) കൊലപാതകത്തില്‍ ഭര്‍ത്താവ് തേവലക്കര സ്വദേശി ഷിഹാബിനെ ക്രൈംബ്രാഞ്ച്…

ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട്: പാലക്കാട് നെന്മാറയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. കിണാശ്ശേരി സ്വദേശി ഹസീനയുടെ സ്‌കൂട്ടര്‍ ആണ് കത്തിനശിച്ചത്. ഹസീനയും ഭര്‍ത്താവ് റിയാസും വാഹനത്തില്‍ വരുമ്പോഴായിരുന്നു അപകടം. മംഗലം-ഗോവിന്ദപുരം റോഡില്‍…

ജനങ്ങളെ മണ്ടന്മാരാക്കി അക്ഷയ കേന്ദ്രങ്ങൾ..!!കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ ജനസേവനകേന്ദ്രത്തിൽ നടക്കുന്നത് പകൽക്കൊള്ള

കാഞ്ഞിരപ്പള്ളി: സാധാരണക്കാർ എന്തിനും ഏതിനും ആശ്രയിക്കുന്നത് പൊതുജന സേവാ കേന്ദ്രങ്ങളായ അക്ഷയ സെന്ററുകളെയാണ്. എന്നാൽ ചില അക്ഷയ കേന്ദ്രങ്ങൾ പാവപ്പെട്ടവന്റെ സാഹചര്യം മുതലെടുത്ത് പകൽ കൊള്ള നടത്തുകയാണ്.…

എലിയുടെ വിളയാട്ടം..!! ഗുരുവായൂരിൽ ദർശനത്തിനു നിന്ന ഭക്തനെ എലി കടിച്ചു; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി ക്യൂ നിന്ന ഭക്തനെ എലി കടിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്…

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

ഹരിപ്പാട്: ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യപുജാരിണി ഉമാദേവി അന്തർജനം അന്തരിച്ചു. 93 വയസായിരുന്നു. മണ്ണാറശാല ഇല്ലത്തായിരുന്നു അന്ത്യം. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും…