Month: August 2023

റഷ്യയുടെ ചാന്ദ്രദൗത്യ പേടകം ലൂണ – 25 തകർന്നു!! ചന്ദ്രനിൽ ഇടിച്ചിറങ്ങിയെന്ന് സ്ഥിരീകരണം

മോസ്കോ: റഷ്യയുടെ ചാന്ദ്രദൗത്യ പേടകമായ ലൂണ-25 തകർന്നു. ഭൂമിയുമായുള്ള ബന്ധം നഷ്ടമായ പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങി. വിവരം റഷ്യ സ്ഥിരീകരിച്ചു. ആഗസ്റ്റ് 19ന് മോസ്കോ സമയം 2.57നാണ്…

ഓർത്തഡോക്സ് സഭ കൊല്ലം മുൻ ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് കാലം ചെയ്തു

മല്ലപ്പള്ളി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊല്ലം ഭദ്രാസനാധിപനായിരുന്ന സഖറിയാസ് മാർ അന്തോണിയോസ് കാലം ചെയ്തു. ആനിക്കാട് പെരുമ്പെട്ടിമൺ മാർ അന്തോണിയോസ് ദയറായിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.…

അത്തം മുതല്‍ തിരുവോണം വരെ പൂക്കളമൊരുക്കേണ്ടത് ഇങ്ങനെ…!!പ്രത്യകതകളും പ്രധാന്യവുമറിയാം

അത്തം പിറന്നു. നാടെങ്ങും പൂവിളി ഉയർന്നു. പൊന്നോണത്തിന്‌ ഇനി പത്തുനാൾ. പൂക്കളങ്ങളും ആർപ്പോ വിളികളും പുലികളിയുമായി ആഘോഷം കെങ്കേമമാക്കാൻ നാടൊരുങ്ങി.അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിനങ്ങൾക്ക്…

വീണ്ടും ‘മെസ്സി മാജിക്’..! മിശിഹായുടെ വരവോടെ ചരിത്രത്തിലാദ്യമായി ലീഗ് കിരീടം സ്വന്തമാക്കി ഇന്റർ മയാമി!

ന്യൂയോർക്ക്: അമേരിക്കൽ ലീഗ്സ് കപ്പിൽ ലയണൽ മെസ്സിയുടെ കരുത്തിൽ ഇന്റർ മയാമിക്ക് കിരീടം. ഫൈനലിൽ നാഷ് വില്ലയെ മയാമി തോൽപ്പിച്ചു. മയാമിയുടെ ആദ്യ കിരീട നേട്ടമാണിത്. പെനാൽറ്റി…

മഹാബലി ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റെന്ന് മമ്മൂട്ടി..! അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇതോടെ സംസ്ഥാനത്തെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. ഒരുമയുടെ സന്തോഷം ഉൾക്കൊണ്ട് ഒറ്റമനസ്സായി ഓണം ആഘോഷിക്കാൻ…

അത്തം പത്തിന് തിരുവോണം!! ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍

ഇന്ന് അത്തം. ഓണത്തെ വരവേല്‍ക്കാന്‍ നാടെങ്ങും ഒരുങ്ങുകയാണ്. പൂ​വി​ളി​ക​ളു​മാ​യി ഓ​രോ വീ​ടി​നും മു​ന്നിൽ ഇ​നി പ​ത്തു​നാ​ൾ അ​ത്ത​പ്പൂ​ക്ക​ള​മൊ​രു​ക്കും. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ല​ട​ക്കം നാ​ട​ൻ പൂ​ക്ക​ൾ കു​റ​ഞ്ഞ​തോ​ടെ ക​ട​ക​ളി​ൽ​നി​ന്ന് വാ​ങ്ങി​യാ​ണ് ഭൂ​രി​ഭാ​ഗം…

ചേർത്തലയിലെ വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടിത്തം; നശിച്ചത് ലക്ഷങ്ങളുടെ ‘ഓണക്കോടി’കള്‍..!!

ചേര്‍ത്തല: വസ്ത്ര വ്യാപാരശാലയില്‍ വന്‍ തീപിടിത്തം. ചേര്‍ത്തല നടക്കാവ് റോഡിലെ ദാമോദര പൈ എന്ന വസ്ത്രശാലയിലാണ് പുലര്‍ച്ചെ മൂന്നരയോടെ തീപിടുത്തമുണ്ടായത്. ഒന്നാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്.…

ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു!! ഒൻപത് സൈനികർക്ക് ദാരുണാന്ത്യം

ശ്രീനഗർ: ലഡാക്കിൽ സൈനികർ സഞ്ചരിച്ചിരുന്ന വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് ഒൻപത് സൈനികർ മരിച്ചു. തെക്കൻ ലഡാക്കിലെ ന്യോമയിലെ കിയാരിയിലാണ് അപകടം ഉണ്ടായത്. ലേയിൽ നിന്ന് സൈനികരുമായി പോകുകയായിരുന്ന…

ഖജനാവ് കാലി!! ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ; 5 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ പ്രത്യേക അനുമതി വേണം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ട്രഷറി നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. ദൈനംദിന ചെലവുകളുടെ ബില്ലുകള്‍ക്കുള്ള നിയന്ത്രണം 10 ലക്ഷത്തില്‍നിന്ന് 5 ലക്ഷം രൂപയാക്കി. അഞ്ചുലക്ഷത്തിനു മുകളിലുള്ള…

എറണാകുളത്ത് പിതൃസഹോദരൻ പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടി; രക്ഷപ്പെട്ടോടിയ പ്രതി തൂങ്ങിമരിച്ച നിലയിൽ

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപിച്ച ശേഷം പ്രതി ആത്മഹത്യ ചെയ്തു. ഇലഞ്ഞിയിലാണ് സംഭവം. പെൺകുട്ടിയുടെ പിതൃസഹോദരനാണ് ശനിയാഴ്ച രാവിലെ 11.30ഓടെ കുട്ടിയെ വീട്ടിൽ…