Month: August 2023

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത!

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.അതേസമയം കേരള – കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന്…

മുഹൂർത്തത്തിനു തൊട്ടു മുൻപ് ബ്യൂട്ടി പാർലറിൽ പോയ വധു ഒളിച്ചോടി!! വിവാഹം മുടങ്ങി, മാതാപിതാക്കൾ കുഴഞ്ഞുവീണു

തിരുവനന്തപുരം: കല്ലമ്പലത്ത് മൂഹർത്തത്തിന് തൊട്ട് മുൻപ് വധു ഒളിച്ചോടിയതിനെ തുടർന്ന് കല്യാണം മുടങ്ങി.കല്ലമ്പലം വടശേരിക്കോണം സ്വദേശിയായ യുവതിയുടെയും ഇടവ സ്വദേശിയായ യുവാവിന്റെയും വിവാഹമായിരുന്നു നടക്കേണ്ടിയിരുന്നത്. ആറ് മാസത്തിന്…

നിറം മാത്രമല്ല ഗുണവുമേറെ..!! ക്യാരറ്റിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം

പച്ചക്കറികളില്‍ ഒട്ടുമിക്കയാളുകള്‍ക്കും ഇഷ്ടമുളള ഒന്നാണ് ക്യാരറ്റ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട ക്യാരറ്റ് പോഷകഗുണങ്ങളാലും സമ്പന്നമാണ്. ക്യാരറ്റില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. കാര്‍ബോഹൈഡ്രേറ്റിന്റെയും…

യുവതിയോട് അപമര്യാദയായി പെരുമാറി; സിപിഎം ജില്ലാ കമ്മറ്റി നേതാവിന് സസ്പെൻഷൻ

പാലക്കാട്: യുവതിയോട് അപമര്യാദയായി പെരുമാറിയ സിപിഎം നേതാവിനെതിരെ നടപടി. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ ഹരിദാസനെ സിപിഎം ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ഇന്ന് ചേർന്ന…

കാസര്‍ഗോഡ് നീലേശ്വരത്ത് രണ്ട് യുവാക്കള്‍ കടലില്‍ മുങ്ങി മരിച്ചു

കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് രണ്ട് യുവാക്കൾ കടലിൽ മുങ്ങിമരിച്ചു. തൈക്കടപ്പുറം സ്വദേശികളായ രാജേഷ്, സനീഷ് എന്നിവരാണ് മരിച്ചത്. രാജേഷ് മുങ്ങിത്താഴുന്നത് കണ്ട് കടലില്‍ ഇറങ്ങിയപ്പോള്‍ സനീഷും അപകടത്തില്‍പ്പെടുകയായിരുന്നു.…

ബെൽറ്റിൽ ഫോൺ, ബ്ലൂ ടൂത്ത് വഴി ഉത്തരങ്ങള്‍ കേട്ടെഴുതി;ഐഎസ്ആര്‍ഒ പരീക്ഷയില്‍ ‘ഹൈടെക്’ കോപ്പിയടി!!

തിരുവനന്തപുരം: ഐ എസ്ആര്‍ ഒ നടത്തിയ പരീക്ഷയ്ക്കിടെ കോപ്പിയടി നടത്തിയതിന് രണ്ട് പേര്‍ പിടിയിലായി. ഹരിയാന സ്വദേശികളായ സുമിത് കുമാര്‍, സുനിൽ എന്നിവരാണ് പിടിയിലായത്. വി എസ്…

വൈക്കത്ത് കള്ള് ഷാപ്പിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം! വെച്ചൂർ സ്വദേശി പിടിയിൽ

വൈക്കം: വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ ഷാപ്പിലെ കുപ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ഇടയാഴം, വേരുവള്ളി ഭാഗത്ത്…

കല്‍പ്പനയുടെ മകള്‍ ബിഗ് സ്ക്രീനിലേക്ക്..!! ചിത്രത്തിൽ ഉർവശിയും ; സംവിധാനം നടന്‍ രവീന്ദ്ര ജയന്‍

അന്തരിച്ച മലയാളത്തിന്‍റെ പ്രിയ നടി കല്‍പ്പനയുടെ മകള്‍ ശ്രീസംഖ്യ സിനിമാ അഭിനയരംഗത്തേക്ക്.നടന്‍ രവീന്ദ്ര ജയന്‍റെ സംവിധാന അരങ്ങേറ്റ ചിത്രത്തിലൂടെയാണ് ശ്രീസംഖ്യയുടെയും സിനിമാ അരങ്ങേറ്റം. വിൻസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ…

മുണ്ടക്കയത്ത് വാഹനാപകടം; യുവാവിന് ദാരുണാന്ത്യം!

മുണ്ടക്കയം: മുണ്ടക്കയം വേലനിലത്തുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മുണ്ടക്കയം മുളങ്കയംപുതുപ്പറമ്പിൽ വിഷ്ണു മനോജ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് വേലനിലം ജംഗ്ഷൻ സമീപമായിരുന്നു അപകടം. ഇയാളും സുഹൃത്തും…

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാനിര്‍ദ്ദേശം

തിരുവനന്തപുരം: ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ഏറെ ജാഗ്രത വേണമെന്നും മുന്നറിയിപ്പില്‍…