കൊച്ചി: സ്വർണ വിലയിൽ തുടർച്ചയായ രണ്ടാം ദിനവും വർധന. പവന് 80 രൂപ കൂടി 43,440 ആയി. ഗ്രാം വിലയിലുണ്ടായത് പത്തു രൂപയുടെ വർധന. ഒരു ഗ്രാം സ്വർണത്തിന്റെ വില 5430 രൂപ.
നാലു ദിവസം മാറ്റമില്ലാതെ തുടർന്ന പവൻ വില ഇന്നലെ 80 രൂപ കൂടിയിരുന്നു.

WhatsApp us