കോട്ടയം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വർണവില. പവന് 43,720 രൂപയും ​ഗ്രാമിന് 5,465 രൂപയുമാണ് കേരളത്തിൽ ഇന്നത്തെ വില.

ശനിയാഴ്ചയാണ് കേരള വിപണിയില്‍ സ്വര്‍ണ വില അവസാനമായി ഉയർന്നത്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ശനിയാഴ്ച വര്‍ധിച്ചത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *