കോട്ടയം: കേരള യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് നാളെ(06/08/23) പാറത്തോട് പെൻഷൻ ഭവനിൽ നടക്കും. കേരള കോൺഗ്രസ്‌ എം നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ.സാജൻ കുന്നത്ത് അധ്യക്ഷത വഹിക്കുന്ന യോഗം, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ യോഗം ഉൽഘാടനം ചെയ്യും.

കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ പ്രൊ.ലോപ്പസ് മാത്യു, സംസ്ഥാന സെക്രട്ടറിയും കിൻഫ്രാ വീഡിയോ പാർക്ക്‌ ചെയർമാനുമായ ശ്രീ.ജോർജ്കുട്ടി ആഗസ്തി, പാറത്തോട് മണ്ഡലം പ്രസിഡന്റ്‌ ശ്രീ. തോമസ് കട്ടക്കൽ, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ശ്രീ.സാജൻ തൊടുക,സംസ്ഥാന കമ്മറ്റിയംഗം ശ്രീ.ജോളി മടുക്കക്കുഴി,യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ്‌ ശ്രീ.എൽബി ആഗസ്റ്റിൻ, പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്‌ ശ്രീ. ഷോജി അയലുക്കുന്നേൽ,സംസ്ഥാന സെക്രട്ടറി അബേഷ് അലോഷ്യസ്,ജില്ലാ ട്രഷർ ശ്രീ. ഡേവിസ് പാമ്പ്ലാനി,നിയോജകമണ്ഡലം ഓഫീസ് ചാർജ് സെക്രട്ടറി ശ്രീ. ജൂവൽ അഴകത്ത്, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർമാരായ അജേഷ്കുമാർ, മിഥ്ലാജ് മുഹമ്മദ്‌, നോബി കാടങ്കവിൽ, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർമാരായ മാത്യൂസ് വെട്ടുകല്ലംകുഴി, അജ്മൽ പി.എച്ച്,ശരത് കോലോത്ത്, യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റുമാർ, നിയോജകമണ്ഡലം പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

By Fazil

Leave a Reply

Your email address will not be published. Required fields are marked *