പോൺ സൈറ്റിൻ്റെ സ്റ്റിക്കർ പതിച്ച് സർവീസ് നടത്തി..! സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്
തൃശ്ശൂർ: സ്വകാര്യ ബസിൽ നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ. ബസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ, കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി എന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. പോൺ സൈറ്റിന്റെ സ്റ്റിക്കർ ആണെന്ന്…