മുണ്ടക്കയം: മണിപ്പൂരിൽ ക്രൈസ്തവർക്ക് എതിരെ നടക്കുന്ന സംഘടിത ആക്രമണത്തിലും, പീഡനങ്ങൾക്കും എതിരെ അഖില കേരള കത്തോലിക്കാ കോൺഗ്രസ് പറത്താനം യൂണിറ്റിൻ്റ നേതൃത്തിൻ പ്രതിഷേധ യോഗം നടത്തി.
യൂണിറ്റ് പ്രസിഡൻ്റ് വിപിൻ രാജു ശൂരനാടൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പറത്താനം വ്യാകുലമാതാ പള്ളി വികാരി റവ:ഫാദർ ജോസഫ് അറയ്ക്കൽ ഉദ്ഘാടനം ചെയ്തു.
ശ്രീ ബാബു തോമസ് കേന്ത്യാമo, ശ്രീ പി റ്റി ജോസ് പുളിയൻകുന്നേൽ ,ശ്രീ ബിനു തോമസ് ,കുമാരി അലൈൻ ബാബു, ശ്രീ റ്റിജോ വയലിൽ കരോട്ട് ,അഡോൺ ബിനു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു
There is no ads to display, Please add some