മുണ്ടക്കയം: മുണ്ടക്കയം ടി.ആർ.ആൻഡ്.ടി എസ്റ്റേറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം 35 മൈൽ സ്വദേശി സിബിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സമീപവാസികൾ പറയുന്നു.

എന്നാൽ മരിച്ചത് സിബിയാണെന്ന് ഔദ്യോഗിക സ്ഥിതീകരണമില്ല. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് സംഘം സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു.
updating….
Video Player
00:00
00:00